വസ്തുകാര്യങ്ങൾ അറിയുന്ന ആചാരി ഉണ്ടങ്കിൽ ഒരു സംശയം പറഞ്ഞുതരാമോ..??അറിയാത്തുതുകൊണ്ടാനു..ഒരൊറ്റ doubt മാത്രേ ഒള്ളു.. വടക്കു- പടിഞ്ഞാറ് മൂലയിൽ സെപ്റ്റിക് ടാങ്ക് and വെസ്റ് ടാങ്ക് വെക്കുന്നതുകൊണ്ട് എന്തെങ്കിലും വാസ്തുപ്രശ്‌നം ഉണ്ടോ..?..ബാക്കി സൈഡിൽ സ്പേസ് പ്രോബ്ലം ഉണ്ട്..
വടക്ക് പടിഞ്ഞാറ് കർണ്ണ സൂത്രത്തിൽ നിന്നും വടക്കോട്ട് നിക്കിയും പടിഞ്ഞാറോട്ട് നീകിയുംചെയ്യാവുന്നതാണ്.
വിളിക്കുക 9544874343
സ്ഥപതിയും വാസ്തു ആചാര്യനുമാണ്
Rajendrababu TS Vasthu Consultant
Service Provider | Kollam
കർണ സൂത്രം ( 45°ലൈൻ )സെപ്റ്റിക് ടാങ്ക് മധ്യത്തിലൂടെ വരാതെ ചെയ്താൽ മതി. വാസ്തു സംബന്ധമായ കാര്യങ്ങൾക്ക് 9633658778
Dr Shine C Chinnan Ph D
Civil Engineer | Thrissur
Not recommended only for south west
Aby shaan
Contractor | Ernakulam
തെക്ക് പാടിന്നാർ ആവാതിരുന്നാൽ മതി.... കൺസ്ട്രക്ഷൻ സമ്പന്തമായ വേറെന്തെങ്കിലും അറിയാനുണ്ടെങ്കിൽ കാൾ ഒരു വാട്സ്ആപ്പ് 9895485502
Radhakrishnan Radha
Contractor | Palakkad
കുഴപ്പമില്ല
Rajeshraj Tm
Interior Designer | Kozhikode
വടക്ക് പടിഞ്ഞാറ് കർണ്ണ സൂത്രത്തിൽ നിന്നും വടക്കോട്ട് നിക്കിയും പടിഞ്ഞാറോട്ട് നീകിയുംചെയ്യാവുന്നതാണ്. വിളിക്കുക 9544874343 സ്ഥപതിയും വാസ്തു ആചാര്യനുമാണ്
Madhu Sreenivasan
Contractor | Thiruvananthapuram
വിനാശ കാലേ വിവരിധ ബുദ്ധി അനുഭവം മഹാ സ്തംഭം
Prasanth Baburaj
Contractor | Ernakulam
Sugeesh kumar
Carpenter | Kannur
അതിനു പ്രോബ്ലം ഇല്ല
Gopinath Menon
Contractor | Thrissur
paramavadhi moolakal ozhivakkuka
sunil സുനിൽ mr
Contractor | Thrissur
വടക്കു പടിഞ്ഞാറു മൂല അല്ല വടക്കു പടിഞ്ഞാറു ഭാഗത്തു ഉത്തമം കോർണറിലേക്ക് പോകരുത് വിളിക്കുക 9072 722931