hamburger
Joshy C

Joshy C

Home Owner | Ernakulam, Kerala

ഞാൻ ഒരു വീട് പണിതുകൊണ്ടിരിക്കുന്നു. കിച്ചണിൽ സ്ലാബ് വർത്തിട്ടല്ല. ഫിറോ സ്ലാബിൽ ചെയുന്നത് കൊണ്ടു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ 2 ൽ ഏതാണ് നല്ലത്
likes
3
comments
9

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കിച്ചൻ ക്യാബിനുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1, Bottom cabinets water resistant material ഉപയോഗിച്ച് ചെയ്യുക ( multywood,wpc,ferrocement slabs, aluminum fab) a, നല്ലയിനം മൾട്ടി വുഡുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മൾട്ടി വുഡിന്റെ ഹാർഡ്നെസ്സ് അനുസരിച്ചായിരിക്കും ഹിഞ്ചുകളുടെ ഉറപ്പ് രണ്ടു സൈഡുകളിലും ലാമിനേഷനുകൾ ഒട്ടിച്ചും ബലപ്പെടുത്താവുന്നതാണ്. b, wpc ഉപയോഗിച്ചും ക്യാബിനു കൾ നിർമിക്കാം c, ഫെറോ സിമന്റ് സ്ലാബുകളും ഉപയോഗിച്ച് ക്യാബിനു കൾ നിർമ്മിക്കാം ബാസ്കറ്റ് റാക്കുകൾ സിങ്ക്എന്നിവയുടെ അളവുകൾ കറക്റ്റ് ചെയ്ത് പുട്ടിയിട്ട് നല്ല ഫിനിഷിംഗ് ഓടു കൂടി വേണം സ്ലാബുകൾ ചെയ്യാൻ d, സിങ്കുകളുടെ താഴെ വരുന്ന ഷട്ടറുകൾ ഒഴിച്ച് ബാക്കിയുളളവ പ്ലൈവുഡ് വിത്ത് ലാമിനേഷൻ ചെയ്യാം നല്ലയിനം മറൈൻ പ്ലൈവുഡുകൾ ഉപയോഗിക്കുക. wpc യും ഉപയോഗിക്കാം 2, Upper cabinets hard material ഉപയോഗിച്ച് ചെയ്യുക പ്ലൈവുഡ് വിത്ത് ലാമിനേഷൻ,wpc എന്നിവ ഉപയോഗിക്കാം.

ബൈജു ബൈജു അമ്പാടി
ബൈജു ബൈജു അമ്പാടി

Contractor | Kannur

ചുമർ 10 സെന്റീമീറ്റർ ഓളം തുരന്ന് സ്ലാബ് വാർത്താൽ വലിയ കുഴപ്പമൊന്നുമില്ല തിരിക്കും

vps Thrissur
vps Thrissur

Carpenter | Ernakulam

fero cement കുറച്ച് കാലം കഴിഞ്ഞാൽ വിള്ളൽ വരും എന്ന് കേട്ടിട്ടുണ്ട് എന്ന് വെച്ച് അത് മോശം ആണെന്ന് പറയുന്നില്ല ചിലവും കുറവാണ് മറ്റുള്ള pvc,WPC ആണെങ്കിൽ ചിലവ് കുറച്ച് കൂടുമെങ്കിലും അത് life കൂടുതൽ കിട്ടും

CALLA  NEST
CALLA NEST

Interior Designer | Ernakulam

w.p.c9847794604

haridas haridas
haridas haridas

Carpenter | Thrissur

v, board best

FAITH CONTRACTING
FAITH CONTRACTING

Contractor | Ernakulam

✨നിങ്ങളുടെ അടുക്കള നിങ്ങളുടെ അന്തസ്സ് വിളിച്ചു പറയട്ടെ ....https://m.facebook.com/story.php?story_fbid=pfbid0CMW2TNur5RCVHgAPbZ6JgdfAw4hRW5TYUH8DFZEk4Zt2XvXk7gWEEwf1sBVSZPWml&id=100076206663382&mibextid=Nif5oz

Muhammed Surakhath
Muhammed Surakhath

Home Owner | Kozhikode

aluminium cabinet aavum nallad

Jijeesh Tvm
Jijeesh Tvm

Civil Engineer | Thiruvananthapuram

2.5 x1.5 inch gi pipe vangi fabrication cheythu granite vangi ettal mathi ..grant 18 mm minimum thickness venam . shelves ellam fero slab cheyyunnu aanu chilavu kuravum last cheyyunnuthum..

SHARAFALI CI
SHARAFALI CI

Civil Engineer | Thrissur

Wpc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store