hamburger
balakrishnan k

balakrishnan k

Home Owner | Kottayam, Kerala

ഞാൻ ഒരു വീട് പണിയാൻ തുടങ്ങുകയാണ്. നിലവിൽ ഒരു നില മാത്രമേ ഉള്ളു. ഭാവിയിൽ മുകളിൽ മുറി പിടിക്കാൻ ഉള്ള ഉദ്ദേശത്തോടെ ആണ്. അങ്ങനെയുള്ളപ്പോൾ താഴത്തെ നില പണിയാൻ 6 inch കോൺക്രീറ്റ് കട്ട ഉപയോഗിച്ചാൽ മതിയാകുമോ
likes
7
comments
22

Comments

Prakriti  Builders pvt ltderet
Prakriti Builders pvt ltderet

Contractor | Ernakulam

കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വളരെ quality ഉള്ള , required compressive strength ഉള്ള 8 " കട്ടകൾ ഉപയോഗിയ്ക്കുക. മുകളിലെ നിലയ്ക്ക് വേണമെങ്കിൽ 6 inch ഉപയോഗിയ്ക്കുക .

JayKrishna T J
JayKrishna T J

Contractor | Thrissur

കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222

suneesh S sreedhar
suneesh S sreedhar

Mason | Pathanamthitta

6inj മതി

joshy c g joshy c g
joshy c g joshy c g

Contractor | Ernakulam

മുകളിൽ മുറി പിന്നീട് ചെയ്യുന്നുണ്ടെങ്കിൽ 8 ഇഞ്ച് കട്ട ഉപയോഗിക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്

Lini Samuel
Lini Samuel

Civil Engineer | Ernakulam

8" block

Aji Aji
Aji Aji

Civil Engineer | Ernakulam

siva chandran
siva chandran

Service Provider | Kollam

വീട്ടിൽ ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടെങ്കിൽ വിളിക്കാൻ മറക്കല്ലേ 9746156450 future pest control all kerala service avilable

DEVIKA SS
DEVIKA SS

Contractor | Ernakulam

7 budget friendly packages with best quality products please contact 8714644539

Deepz  plr
Deepz plr

Contractor | Kollam

മതി

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store