hamburger
BMC mazhavil

BMC mazhavil

Home Owner | Pathanamthitta, Kerala

ഞാൻ ഒരു സാധാരണക്കാരൻ ആണ്‌ ലോൺ കിട്ടുന്നത് 11ലക്ഷം ആണ്. പിന്നെ കയ്യിലുള്ളത്തും കടം വാങ്ങിയതും കൂടെ കൂട്ടിയാൽ 15 ലക്ഷം രൂപ ആകെ കാണും. ആ 15 ലക്ഷം രൂപയ്ക്ക് 3 കിടക്ക മുറി ഉള്ള ഒരു വീട് പണിയാൻ പറ്റുമോ
likes
102
comments
76

Comments


sreejith K Uthamandil
sreejith K Uthamandil

Contractor | Ernakulam

ഞാൻ സിവിൽ എൻജിനീറും കോൺട്രാക്ടറും ആണ്. നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബഡ്‌ജറ്റിൽ ഒരു Drawing വരപ്പിക്കുക എന്നിട്ട് civil work (കെട്ട്, വാർക്കൽ, തേപ്പ് ) ചെയ്യുന്ന അടുത്തുള്ള ലേബർ കോൺട്രാക്ടർക്ക് കൊടുക്കുക. പിന്നെ നാട്ടിലുള്ള tile, Electrition, plumber പണി ക്കാരെ കൊണ്ട് ചെയ്യിക്കുക. പെയിന്റിംഗ് ബഡ്ജറ്റ് നോക്കി ചെയ്യുക. tile - 32to42ഉള്ളിൽ എടുക്കുക, window ഡോർ വുഡ് ആണെങ്കിൽ ചിലവ് കൂടും കോൺക്രീറ്റ് door window ഉപയോഗിക്കാം. നിങ്ങൾക്ക് നിന്ന് ചെയ്യിപ്പിക്കാൻ പറ്റുമെങ്കിൽ മാത്രം ചെയ്യുക. അല്ലെങ്കിൽ ഓരോ ഐറ്റം വർക്കും പീസ്‌ work ൽ ചെയ്യിപ്പിക്കുക. കൂലി (തച്ച് )പണി പണികിട്ടും 👍

Sree Poovathil
Sree Poovathil

Service Provider | Kottayam

തീർച്ചയായും പറ്റും bro ഒരു കാരണവശാലും റേറ്റ് കുറവ് ചെയ്യുന്നവരെ തപ്പി പോവരുത് ആ വർക്കുകൾക്ക് അതിന്റെ തായ് പോരായ്മകളും കാണും

Sureshs Vpm
Sureshs Vpm

Carpenter | Palakkad

വീട് നിർമ്മിക്കുമ്പോൾ എല്ലാവർക്കുകളും ഒന്നിച്ച് ചെയുന്നവർക്ക് മൊത്തം വർക്കും കൊടുക്കരുത് .അങ്ങനെ വരുമ്പോൾ ആദ്യത്തെ ചെറിയ വർക്കിന് ചിലവ് കുറച്ച് പറയും പിന്നീട് വരുന്ന വർക്കിന് കൂടുതൽ തുകയും പറയും .അതുകൊണ്ട് ഓരോ വർക്കിന് ഓരോ വിഭാഗം ആളുകൾക്ക് കൊടുക്കുക അപ്പോൾ കുറഞ്ഞ ചിലവിൽ വർക്ക് ചെയുന്നവരെ കണ്ടെത്താൽ കഴിയും .. ഇതു പറയാൻ കാരണം എൻ്റെ ഫ്രണ്ട് വീടിൻ്റെ മൊത്തം വർക്കും ഒരു കോൺടാക്റ്റ് കാരന് കൊടുത്തു കഴിഞ്ഞ വർഷം 2022 ഫെബ്രുവരിയൽ 2023 സെപ്തബർ മാസം കഴിഞ്ഞിട്ടും വർക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാൽ തൊട്ടടുത്ത് ഇതേ വർക്ക് 8 മാസം കൊണ്ട് പൂർത്തിയാക്കി കഴിഞ്ഞ ഉത്രാടത്തിന് വിടിരുന്നു.. അതു കൊണ്ട് പണി സ്പീഡിലും ,കുറഞ്ഞ ചിലവിലും ചെയ്യാൻ വീടിൻ്റെ എല്ലാവർക്കും ചെയ്യുന്ന ചെറുതായാലും ,വലുതായാലും ഒരു കോൺടാക്റ്റർക്ക് കൊടുക്കാതിരിക്കുന്നതാണ് ബുദ്ധി .. കെട്ടു പണിയും വീട് തേയ്പ്പിനും സ്ക്വയർ ഫീറ്റിന് മിക്കവരും വാങ്ങുന്നത് 110 രുപയാണ് .. എന്നാൽ എൻ്റെ പരിജയത്തിൽ ഒരു മേസ്തിരി ഒരു സ്ക്വയർ ഫീറ്റിന് 100 ന് താഴെ ചെയ്തു കൊടുക്കുന്നു .. വിശദ വിവരങ്ങൾക്കും എന്നെ കൊണ്ട് കഴിയുന്ന സഹായത്തിനും 8606530080 എന്ന വാട്ട്സപ് നമ്പറിൽ അറിയിക്കാം

Jafar kp
Jafar kp

Civil Engineer | Kozhikode

call me 9846465447

Roshin Kp
Roshin Kp

Interior Designer | Kannur

hope you will get a better team to construct your dream home with gods grace .

PM RADHAKRISHNAN PM RADHAKRISHNAN
PM RADHAKRISHNAN PM RADHAKRISHNAN

Contractor | Palakkad

പറ്റും 9847961146 രാധാകൃഷ്ണൻ

PM RADHAKRISHNAN PM RADHAKRISHNAN
PM RADHAKRISHNAN PM RADHAKRISHNAN

Contractor | Palakkad

എനിക്ക് പാലക്കാട്‌ അട്ടപ്പാടിയിൽ വർക്ക്‌ ഉണ്ട് സെന്ററിങ് പണിക്കാരെ അവിശ്യമുണ്ട് കോൺടാക്ട് 62382573098 9847961146

THOUGHTS In Scale
THOUGHTS In Scale

Building Supplies | Kannur

for WPC door frame and window frames. design doors contact 7356 602 600

Thanabalan  Thanabalan
Thanabalan Thanabalan

Painting Works | Thiruvananthapuram

pattum contact number 9488391618

VIMAL K G
VIMAL K G

Interior Designer | Thiruvananthapuram

പറ്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store