Kolo - Home Design & Consruction App
Sureshs Vpm
0
Followers
5
Posts
0
Following

Sureshs Vpm

profession icon  Carpenter · 15 Yearsmap iconPalakkad, Kerala
വീടിൻ്റെ എല്ലാ ഇൻഡീരിയർ വർക്കുകളും , കിച്ചൺകബോഡ്, വാൾഡ്രോപ്പ്, Tvയൂണിറ്റ്, മാസ്റ്റർ ബെഡ്റൂം, ബോക്സ് കട്ടിൽ ,എന്നിവയും അത് പ്ലവുഡ് ആയാലും , മൾട്ടിവുഡ് ആയാലും പാർട്ടിയുടെ ഇഷ്ടാനുസരണം ലേബർ കോൺടാക്റ്റ് പ്രകാരം ഉത്തരവാദിത്വത്തോടെ കേരളത്തിലും ,കേരളത്തിന് പുറത്തും ചെയ്തു കൊടുക്കുന്നു .ഇതിലൂടെ വൻ കമ്പനികൾ വാങ്ങുന്നതിലും വച്ച് കുറഞ്ഞ ചിലവിലും ,കൂടുതൽ ബലത്തിലും ,പാർട്ടി ആഗ്രഹിക്കുന്ന രൂപത്തിലും , ഭംഗിയിലും വീടിന് അകത്ത് മോടിപിടിപ്പിക്കാം .. വർക്കുകൾ ചെയ്തു എടുക്കാം .. കൂടുതൽ വിവരങ്ങൾക്ക് 8606530080 എന്ന വാട്സപ്പിലും , 7034953580 എന്ന നമ്പറിലും അറിയാം