hamburger
Ajeesha Shaji

Ajeesha Shaji

Home Owner | Ernakulam, Kerala

ഞാൻ ഒരു വീട് നിർമിക്കാൻ പ്ലാൻ ചെയുന്നു. Ernakula location. പ്ലാൻ (2D + 3D + Elevation + Permit drawing), Exterior, Interior (Basic things like false ceiling and led lights in all the rooms + Cupboards + Modular kitchen, Curtain and Furnutures etc), compound wall, കിണർ, മുറ്റത്തെ tiles etc എല്ലാം തീർത്തു ഒരു കീ ഡെലിവറി ആണ് ഉദ്ദേശിക്കുന്ന വർക്ക്‌. Interest ഉള്ള ബിൽഡർസ് നിങ്ങളുടെ Quote പറയാമോ ? Also use ചെയുന്ന materials details കൂടെ ഷെയർ ചെയാമോ?
likes
10
comments
31

Comments


Aji N
Aji N

Contractor | Kottayam

താങ്കളുടെ ആവശ്യങ്ങൾ, ഭുമി യുടെ അവസ്ഥയനുസരിച്ചുള്ള അടിസ്ഥാനം, ഏന്തു തരത്തിലുള്ള വർക്കുകൾ, ഗുണനിലവാരം തുടങ്ങിയ നിരവധി അനവധി കാര്യങ്ങൾ മനസ്സിലാക്കി ഇഷടപ്പെട്ട പ്ലാൻ തയ്യാറാക്കാം. ശേഷം Estimation തയ്യാറാക്കി rate തരാം

Ajayan kumar
Ajayan kumar

Contractor | Thiruvananthapuram

നിങ്ങളുടെ സലo നോക്കി നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി എങ്ങനെ ചെയ്യണം എന്ന വിലയിരുത്തി എല്ലാ കാര്യങ്ങളും പറഞ്ഞ് മനസിലാക്കിയ തീന് ശേഷം മറ്റ് കാര്യങ്ങൾ തിരുമാനിക്കാം വിളിയ്ക്കുക 965684 ' 2396

Sarath  Sk
Sarath Sk

Civil Engineer | Ernakulam

We are a builder/contractor engaged in building construction specifically turnkey projects. We are mostly in Ernakulam dist. If you are interested please visit our profile and revert back so that we can meet up and take your dream home to next level.

Silpi silpi
Silpi silpi

Contractor | Ernakulam

പ്ലാൻ 3ഡി ഇന്റീരിയർ 3ഡി ഡിസൈൻ ഫുൾ വർക്ക്‌ ഫിനിഷിങ് വർക്ക്‌ കേരളത്തിൽ എവിടെയും ചെയും xxxxxxxxxxx3

monsoon C George
monsoon C George

Building Supplies | Ernakulam

സാർ നീങ്ങളുടെ സ്ഥലം കണ്ട് അതിന് അനുയോജ്യം മായ രീതിയിലും സാറിന്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉപയോഗി കേണ്ടതായ മെറ്റി രീയൽ സിനെ കുറിച്ചും പരസ്പരം സംസാരിച്ച് ഒരു തിരുമാനമെടുക്കാൻ കഴിയും ഞാൻ മൂവാറ്റുപുഴ പൈങ്ങോട്ടൂർ ഉള്ള കോൺട്രാറ്റർ ആണ് ഞങ്ങൾ പണിയുന്നവർക്കുകൾക്ക് കുറഞ്ഞ ദിവസങ്ങൾക്കകം തീർത്തരുന്നതാണ് xxxxxxxxxxxxx7

ASHIQ ALI
ASHIQ ALI

Architect | Sharjah

send me your contact number we will discuss in detail

ASHIQ ALI
ASHIQ ALI

Architect | Sharjah

contact xxxxxxxxxx

Fafin Francis
Fafin Francis

Contractor | Ernakulam

2500 സ്ക്വയർfeet ഫർണിച്ചർ ആൻഡ് കിണർ മുറ്റത്തെ ടൈൽസ് മതിൽ എക്സ്ട്രാ മുദ്ര ഹൗസ്xxxxxxxxxxxxമെറ്റീരിയൽസ് എല്ലാം ലീഡിങ് കമ്പനികളുടെ

Mohammed Nasik Kurikkal
Mohammed Nasik Kurikkal

Civil Engineer | Malappuram

Kindly Contact Backer Architecture :98.95672926

Reethesh M P
Reethesh M P

Contractor | Ernakulam

I can do it my number isxxxxxxxxxxxxplease call me we will duscuss


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store