hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

എൻറെ വീടിൻറെ മുകളിൽ കോൺക്രീറ്റ് ചെയ്ത ടാങ്ക് ആണ് ഉള്ളത്.അത് ലീക്ക് ചെയ്യുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?..
likes
2
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് ഇളക്കി കളഞ്ഞിട്ട് ഒരു HDPE water tank, 1000 Liter വയ്ക്കുക . ഇല്ലങ്കിൽ multi layer , UV resistant tank വാങ്ങി വയ്ക്കുക.

saleem K saleem
saleem K saleem

Interior Designer | Kozhikode

w/proof ചെയ്താൽ മാത്രം പോരാ, ഉള്ളിൽ tile ഒട്ടിക്കണ്ടേ. എല്ലാ കൂടി നല്ല ചിലവും വരും. നല്ലത് ഒരു pvc tank വെക്കുന്നതാണ്.

INSCAPE ARCHITECTS
INSCAPE ARCHITECTS

Architect | Kozhikode

PVC tank aaakkunnathaan better

Afsar  Abu
Afsar Abu

Civil Engineer | Kollam

waterproof ചെയ്യുക

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് ഒഴിവാക്കി ഒരു PVC watertank വെക്കുന്നത് ആണ് ബുദ്ധി

Jayaraj Rajtech
Jayaraj Rajtech

Contractor | Thiruvananthapuram

water proof cheyyu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store