കിച്ചൺ സിങ്ക് ക്ലീൻ ചെയ്ത ശേഷം ഒരു കപ്പിൽ കുറച്ച് വെള്ളമെടുത്ത് അതിൽ സോഡാ ക്കാരവും, ഒരു ചെറിയ നാരങ്ങാനീരും, കുറച്ച് ഡിറ്റർ ജൻ്റും, ഏതെങ്കിലും പാത്രം കഴുകുന്ന ലിക്വഡ് എന്നിവയും ചേർത്ത് സിങ്കിലേക്ക് ഒഴിച്ചു കൊടുക്കുക.xxxxxxxxxxxxxxxxxxxxxxxxxxxxxx രാത്രി ഒഴിച്ചു വച്ച ശേഷം പിറ്റേ ദിവസം വെള്ളം ഒഴിച്ചു കഴിഞ്ഞാൽ ഒരു പരിധി വരെ സ്മെൽ മാറാൻ സാധ്യതയുണ്ട്.
Vijay Mangode
Electric Works | Palakkad
പുറത്ത് മണ്ണിൽകൂടി പോകുന്ന pipeൽ ഒരു linetrap വെക്കുക. sinkൽ നിന്ന് പുറത്ത് ഇറങ്ങുന്ന ഭാഗത്ത് ഒരു t ഇട്ട് air കൊടുക്കുക.
Kumar T
Contractor | Thiruvananthapuram
lintrap st cheyuka
SABU PETER
Flooring | Ernakulam
കിച്ചൺ സിങ്ക് ക്ലീൻ ചെയ്ത ശേഷം ഒരു കപ്പിൽ കുറച്ച് വെള്ളമെടുത്ത് അതിൽ സോഡാ ക്കാരവും, ഒരു ചെറിയ നാരങ്ങാനീരും, കുറച്ച് ഡിറ്റർ ജൻ്റും, ഏതെങ്കിലും പാത്രം കഴുകുന്ന ലിക്വഡ് എന്നിവയും ചേർത്ത് സിങ്കിലേക്ക് ഒഴിച്ചു കൊടുക്കുക.xxxxxxxxxxxxxxxxxxxxxxxxxxxxxx രാത്രി ഒഴിച്ചു വച്ച ശേഷം പിറ്റേ ദിവസം വെള്ളം ഒഴിച്ചു കഴിഞ്ഞാൽ ഒരു പരിധി വരെ സ്മെൽ മാറാൻ സാധ്യതയുണ്ട്.
Sreenivasan Nanu
Contractor | Ernakulam
പുറത്ത് ഒരു ട്രാപ്പ് സെറ്റ് ചെയ്യൂ. അത്യാവശ്യമെങ്കിൽ ഒരു എയർ പൈപ് കൂടി സെറ്റ് ചെയ്യാം
Rashid s
Home Owner | Kannur
air out aganulla tee &air cap vekkuga
Afsar Abu
Civil Engineer | Kollam
ഫൗൾ smell പോകാൻ ഉള്ള ഒരു pipe കൊടുക്കുക
wood wings
Interior Designer | Ernakulam
bottle trap fix cheyyu
Abdul Rahiman Rawther
Civil Engineer | Kottayam
വാട്ടർ സീൽ as trap
shakeer mm
Plumber | Ernakulam
പുറത്ത് ഒരു ലൈൻ ട്രാപ് സെറ്റ് ചെയ്ത് കൊടുക്കു