hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീട് പണിക്കു ചെങ്കൽ ആണോ solid cement brick ആണോ നല്ലത് ?
likes
0
comments
6

Comments


Ganagarani suresh
Ganagarani suresh

Home Owner | Idukki

ചെങ്കല്ല് .kattala side soild cement brick ചെയ്യണം. corrosion ഇല്ലാതാക്കാൻ പട്ടും

HABEEB HABEEB
HABEEB HABEEB

Contractor | Kollam

ചെങ്കൽ ആയാൽ ചൂടു കുറയും

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്, ബഡ്ജിറ്റിനും, സൗകര്യം അനുസരിച്ചു use ചെയ്യുക

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

അതെല്ലാം നിങ്ങളുടെ ഭൂമിയുടെ കിടപ്പിന് അനുസരിച്ച് തീരുമാനിക്കാവുന്നതാണ് ഏറ്റവും നല്ല ഉറപ്പുള്ള സോളിഡ് brick അത് തന്നെയാണ് നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality ഉള്ള solid cement brick ആണ് നല്ലത്

Structure Lab
Structure Lab

Civil Engineer | Kozhikode

chenkal

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store