സ്റ്റീലും മരവും തമ്മിൽ comparable അല്ല ഒരിക്കലും രണ്ടിനും അതിന്റേതായ ഗുണങ്ങളുമുണ്ട് demerits ഉം ഉണ്ട് . മരത്തിനേക്കാൾ ചെലവ് കുറവാണ് സ്റ്റീൽ വിൻഡോസിന് എന്നു പറയാനാകില്ല. ബ്രേക്കർമാരെ ഒഴിവാക്കി നല്ല നാടൻ മരം വാങ്ങി നല്ല ആശാരിമാരെക്കൊണ്ടു പണി ചെയ്തെടുത്താൽ മരം കാലങ്ങളോളം നിലനിൽക്കും. മരത്തിനെയും മരപ്പണികളെയും കുറിച്ച് ശരിയായി മനസിലാക്കാൻ ശ്രമം നടത്തിയിട്ട് പണി ചെയ്യിക്കൂ ... ഒരു കുഴപ്പവുമില്ല.wood substitute materials ന്റെ പ്രൊമോഷന് വേണ്ടി മരപ്പണികളെ degrade ചെയ്തുകാണിക്കുന്നത് ഇപ്പൊ ഒരു Trend ആയിട്ടുണ്ട് അത് മനസിലാക്കണം നമ്മൾ.
Saju T Madhavan
Carpenter | Ernakulam

Shan Tirur
Civil Engineer | Malappuram
I suggest you steel windows bcz Rate kuravanu Durability kooduthala
Saneesh B B
Contractor | Thrissur
steel windows is better. it having long span and cost effective
Royalson pj
Carpenter | Ernakulam
മരം
bineesh nb ankamaly
Carpenter | Ernakulam
maram anu nallath
Jafermon C
Service Provider | Malappuram
Pinto doors and windows
Nikhila Vijith
Civil Engineer | Ernakulam
Ayisha Naseeha
Architect | Malappuram
Hello sir, Randinum athintethaya qualities und.pinne wood vekkukayanenkil nalla wood upayokich nalla aasharimare kond cheyyikkuka..illenkil durability kurayum.pinne nalla wood okke upayokich ingane okke cheyyumbol steel ne apekshichu budget um koodum.ennal steel aan upayogikkunnath enkil budget kurayum ,pinne orupad kalam nilkkukayum cheyyum... Thank you
syam gs
Fabrication & Welding | Thiruvananthapuram
u pvc contact