hamburger
Sulthan Kabeer

Sulthan Kabeer

Home Owner | Alappuzha, Kerala

എന്റെ വീടിനു ടൈൽ ഇടാൻ ഉദ്ദേശിക്കുന്നു. (വൈറ്റ് ആണ് ഇഷട്ടം) അതിൽ glosy ആണോ matt ആണോ ഭംഗി ഉണ്ടാവുക? നല്ല tile ഇതാണ്? vetrified etc അങ്ങനെ ഒക്കെ ഇല്ലേ? 2*4 ആണോ നല്ലത്?
likes
2
comments
6

Comments


Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

Matte maintenance bhayankara budhimutt anu...Glossy angne oru preshnamilla.. I prefer glossy one

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

വൈറ്റ് ഗ്ലോസി ടൈൽസ് 3mm സ്‌പൈസർ ഗ്യാപ്പിട്ട് വിരിക്കുക എന്നിട്ട് ജോയിന്റിൽ അതെ കളർ glass epoxy ചെയ്യുക കറ പിടിക്കാത്ത മീറ്റിര്യാൽ ആയതു കൊണ്ട് അടിപൊളി ആയിരിക്കും കൂടുതൽ അറിയാൻ വിളിക്കു 88.48.68.19.28

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇതേക്കുറിച്ച് ഞാൻ ഒരു message കൊടുത്തിരുന്നു. കാണുക

Shan Tirur
Shan Tirur

Civil Engineer | Malappuram

4*2 ന്റെ vitrified tile എടുക്കുക. matte എടുക്കണ്ട. matte എടുക്കുകയാണെങ്കിൽ bathroom, kitchen മതി..

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

4*2 glossy ആണ് ബെസ്റ്റ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store