hamburger
Nisha Samuel

Nisha Samuel

Home Owner | Alappuzha, Kerala

double charge tiles ആണോ digital tile ആണോ നല്ലത് digital tile scratches വീഴുമോ
likes
7
comments
8

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഡബിൾ ചാർജ് ടൈൽസും, gvt ടൈൽസും(digital tiles) വെർട്ടിഫൈഡ് ടൈൽസിൻറെ വകഭേദങ്ങൾ തന്നെയാണ്. കളർ ഫൈഡ് ആകാതിരിക്കുക , കറ പിടിക്കാതെ ഇരിക്കുക എന്നീ വെർട്ടിഫൈഡ് ടൈൽസ്സിൻറെ ഗുണങ്ങൾ ഈ വെർട്ടിഫൈഡ് ടൈലുകൾക്കും ഉണ്ട്. ഡബിൾ ചാർജ് ടൈൽസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ ടൈലിലെ കളറുകളും അതിൻറെ ഷെയ്ഡ്കളും 3mm മുതൽ4mm വരെ ഡെപ്തിൽ പ്രസ്സ് ചെയ്തുണ്ടാക്കുന്ന ടൈലുകളാണ് . ഹെവി ട്രാഫിക് വരുന്ന മാളുകളിലും മറ്റും ഈ ടൈൽസ് ഉപയോഗിക്കാൻ അനുയോജ്യമാണ്. ഈ ടൈലുകൾ സ്ക്രാച്ച് വീഴും എന്നാലും എടുത്തു കാണുകയില്ല. പക്ഷേ ഡബിൾ ചാർജ് ടൈൽസിൽ ചോയ്സ് വളരെ കുറവാണ്. എന്നാൽ glazed vitrifid tiles അഥവാ GVT ആ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ glaze designs ടൈൽസിൽ അടിപ്പിച്ചു ഉണ്ടാക്കിയെടുക്കുന്ന ടൈൽസിനെ ആണ് gvt ടൈലുകൾ എന്ന് പറയുന്നത്. ഒരുപാട് ഡിസൈൻസിലും ഒരുപാട് shadesസിലും gvt ടൈലുകൾ അവൈലബിൾ ആണ്. ഇതിൻറെ പ്രിൻറ് അടർന്നു പോവുകയില്ല. പക്ഷേ ടൈലുകൾ ഉണ്ടാകുന്ന പോറലുകൾ എടുത്തു കാണിക്കും. വീടുകളിൽ ഉപയോഗിക്കാൻ ഉത്തമമാണ്. എന്നാൽ ഹെവി ട്രാഫിക് വരുന്ന മാളുകളിലും മറ്റും ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം ഈ ടൈലുകളുടെ മുകളിലത്തെ ലെയറിൽ മാത്രമേ കളർ shades ഉണ്ടാകുകയുള്ളൂ.

Shibil Sanju
Shibil Sanju

Flooring | Malappuram

സ്ക്രാച്ച് വീഴുന്നത് നമ്മുടെ ഉപയോഗം പോലെ ഇരിക്കും, എല്ലാ ടൈൽസിലും സ്ക്രാച്ച് വീഴും

renjith arc
renjith arc

Civil Engineer | Alappuzha

ഡബിൾ ചാർജ് ആണ് നല്ലത്

Niyadh  K M
Niyadh K M

Contractor | Ernakulam

വീഴും സെറാമിക്ക് ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

Upper layer of Double Charge is very thick (Around 30% to 50% of total thickness of Tile), which makes surface much stronger when it compares to GVT and PGVT. Because GVT and PGVT has only 1 to 2 mm of glazed layer and on that glazed designs is digitally printed. *Double charge tiles are manufactured by infusing two layers of tiles together, which makes them thicker than most standard tiles. This makes them very durable. These tiles are suitable for various places such as a bedroom, living room, dining room, restaurant, hospital, showroom and high foot traffic areas. *Digital Glazed Porcelain tiles are the popularly used vitrified tiles that are that are developed using digital printing technology. They are single layered tiles pressed in the hydraulic pressing machine under high pressure to attain the durability. *For flooring, Vitrified tiles are the best bet since they are durable and can withstand heavy traffic. For walls, you can choose either ceramic or porcelain tiles as they are non-porous or do not absorb stains. For outdoors it's best to opt for either matt finish or anti-skid tiles to avoid slips.

SPACE 4 LIV  Builders and Interiors
SPACE 4 LIV Builders and Interiors

Contractor | Ernakulam

maat finishil scratch veezhilla

sidharth  m sunil
sidharth m sunil

Flooring | Kannur

എല്ലാ ടയിൽസും സ്ക്രച് വീഴും.

Sajikrishna Suji
Sajikrishna Suji

Contractor | Thiruvananthapuram

2 charge best

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store