hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

ടൈൽ ആണോ granite ആണോ നല്ലത് ?
likes
1
comments
9

Comments


Mansoor ali
Mansoor ali

Flooring | Malappuram

granite എടുക്കുവാണേൽ നല്ലqulity ഉള്ളത് തിരഞ് എടുക്കുക, ഇല്ലേൽ പണി കിട്ടും... clarity യും തിളക്കവും എന്നുംtile തന്നേയാണ് GVT tile, white tile epoxy ചെയ്താൽ നല്ല Standard ലുക്കാണ് വേണോൽ video തരാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

vitrified tile is good option

Afsar  Abu
Afsar Abu

Civil Engineer | Kollam

tile cost effective aanu, granite expensive aan

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

ഗ്രാനൈറ്റ് എടുക്കുമ്പോ വളരെ ശ്രേദ്ധിച്ച് നോക്കി എടുക്കുക ഇല്ലെങ്കിൽ പൊള്ളച്ചു വരാൻ സാദ്യത കൂടുതൽ ആണ് ടൈൽസ് വിരിക്കുമ്പോൾ സ്‌പൈസർ ഇട്ടതിനു ശേഷം glass epoxy ചെയ്യാൻ ശ്രേമിക്കുക എന്റെ അനുഭവം വെച്ചു പറയുകയാണ് ഒരിക്കലും epoxy ചെയ്യരുത്

hari  dasan
hari dasan

Flooring | Palakkad

marbil

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

duble charge നല്ല വലുപ്പം ഉള്ളത് നോക്കി ഇടുക...അത്‌ ഗം ഉപയോഗിച്ച് ഫ്ലോർ ചെയ്യുക..

vineeshc venugopal
vineeshc venugopal

Building Supplies | Thrissur

granite. tile ഇടല്ലേ 🙏

chelliah  cholappally
chelliah cholappally

Flooring | Ernakulam

depends upon ur budget both are good

AS ASSOCIATES
AS ASSOCIATES

Contractor | Kozhikode

it depends on your interest my brother

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store