എൻ്റെ വീട് റിനോ വേഷൻ ആണ് .ഒന്നാം നിലയും താഴെയു കൂടി ഒരേ ടൈൽ തന്നെ ഇടാമെന്നു കരുതുന്നു. ഇപ്പോൾ പലയിടത്തും മാറ്റ് ഫിനിഷ് ടൈൽ ഇട്ടു കാണുന്നു. മാറ്റ് ആണോ ഗ്ലോസി ആണോ നല്ലത്. എവിടെയൊക്കെ മാറ്റ് ഫിനിഷ് ഉപയോഗിക്കാം. എന്താണ് ഇതിൻ്റെ ഗുണങ്ങൾ ?
sir, choice സാറിന്റെയാണ്. ഇപ്പോൾ wood design Matt tiles full ചെയ്യുണ്ട്. ഭംഗിയും ഉണ്ടാകും. Spacer gap ഇട്ടും അല്ലാതെയും ചെയ്യാം. more detail Pls call me 9.8.4.6.4.3.3.4.9.0.or check my profile
അതൊക്കെ നിങ്ങളുടെ ഇഷ്ടം ആണ്. mate tiles ഉണ്ട്. glosy ഉണ്ട് wooden tiles വരുന്നുണ്ട്. നിങ്ങൾക് kitchen bathroom പിന്നെ step ഇതൊക്കെ matefinish tiles കൊടുക്കാം.. kitchen wooden tiles കൊടുത്താലും നല്ല ഭംഗി ആണ്. bedroom, ഹാൾ, living, sitout ഒക്കെ നോർമൽ glosy കൊടുക്കാം.
Join the Community to start finding Ideas & Professionals
vibin kumar
Flooring | Ernakulam
sir, choice സാറിന്റെയാണ്. ഇപ്പോൾ wood design Matt tiles full ചെയ്യുണ്ട്. ഭംഗിയും ഉണ്ടാകും. Spacer gap ഇട്ടും അല്ലാതെയും ചെയ്യാം. more detail Pls call me 9.8.4.6.4.3.3.4.9.0.or check my profile
Ar Rubin suresh
Architect | Thiruvananthapuram
mat or glossy ennullathu clientintae choice anu and athu veedinte theme inae depend chythirikkum . glossy finishshil scarches undavanulla sadyatha valarae kuduthal anu . and scratches pettannu visible akukayum chyyum . matt finish scratches adhikam vezhilla . but mattinulla rough texture ellavarkum istamAkanamennilla. I suggest u satin finish tiles . tile shopil poyi satin finish chotichal mathi ...
Shyni S
Architect | Kollam
kunju kuttikal undengil matte finish aanu nallath...slippery aakilla..vellam kidannal...
sunil Kumar Gopinathan
Flooring | Kollam
കാണാൻ ഭംഗി മാറ്റ് ആണ്
Shan Tirur
Civil Engineer | Malappuram