കേരള ട്രഡീഷണൽ ഹൗസിന് നാടൻ ഓട് റൂഫ് കൊടുത്തശേഷം സീലിംഗ് ടൈൽ കൊണ്ട് സീലിംഗ് കൊടുക്കുന്ന ആണോ അതോ സെറാമിക് ഓടുകൊണ്ട് റൂഫ് കൊടുത്ത ശേഷം സിമന്റ് ബോർഡ് കൊണ്ട് സീലിംഗ് കൊടുക്കുന്ന ആണോ നല്ലത് ? merit and demerit പറഞ്ഞുതരാമോ
ഹലോ സാർ
ഞാൻ ഓട് വർക്കും ഓട് വർക്കും റൂഫിംഗ് വർക്കും അങ്ങനെ വെൽഡിങ് സംബന്ധമായ എല്ലാവർക്കും ചെയ്യുന്ന ആളാണ് വർക്ക് ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ ചെയ്തു തരാം കുറഞ്ഞ നിരക്കിൽ +9xxxxxxxxxxxx2
mericon designers
Water Proofing | Wayanad
വീടിനു പുറത്തേക്ക് കാണുന്ന ഭാഗം സീലിങ്ങോട് ചെയ്യുക അകത്ത് ബെഡ്റൂമിലും മറ്റും സിമൻറ് ബോർഡ് ഉപയോഗിച്ച് സീലിംഗ് ചെയ്യുക
MANOJ KUMAR N
Civil Engineer | Palakkad
cost comparison to be done to take a decision
Alex Varughese
Civil Engineer | Sydney
നാടൻ ഓട് കൊടുത്തു നാടൻ ഓട് സിലിംഗ് കൊടുക്കുക This will be the cheapest option.
Sajeev Raj
Contractor | Hyderabad
contact us
akbar k
Service Provider | Palakkad
ഹലോ സാർ ഞാൻ ഓട് വർക്കും ഓട് വർക്കും റൂഫിംഗ് വർക്കും അങ്ങനെ വെൽഡിങ് സംബന്ധമായ എല്ലാവർക്കും ചെയ്യുന്ന ആളാണ് വർക്ക് ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ ചെയ്തു തരാം കുറഞ്ഞ നിരക്കിൽ +9xxxxxxxxxxxx2
C A Rajineesh
Building Supplies | Thrissur
comparatively both are same expense both will be fine the look u want that up to u