hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ചുരുങ്ങിയ സ്ഥലത്ത് സ്റ്റെയർകേസ് പണിയാൻ ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് കോൺക്രീറ്റ് ആണോ നല്ലത് അതല്ലെങ്കിൽ ഇപ്പോഴത്തെ fabrication സ്റ്റെപ്പ് ആണോ നല്ലത് ?
likes
0
comments
6

Comments


Barnabas john
Barnabas john

Fabrication & Welding | Kollam

കോൺക്രീറ്റും നിലവിലെ ഫാബ്രിക്കേഷൻ ഘട്ടവും ഒരു ചെറിയ സ്ഥലത്ത് ഒരു ഗോവണി നിർമ്മിക്കുന്നതിനുള്ള നല്ല ഓപ്ഷനുകളാണ്.

vipin  v
vipin v

Fabrication & Welding | Thiruvananthapuram

gi is my suggestion

EXCEL Welding
EXCEL Welding

Fabrication & Welding | Malappuram

Gi tube

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

അകത്ത് ആണോ പുറത്ത് ആണോ

TECH WELD ENGINEERING
TECH WELD ENGINEERING

Fabrication & Welding | Alappuzha

Gi structure ആണ് കുറച്ചുകൂടെ അനുയോജ്യം

Afsar  Abu
Afsar Abu

Civil Engineer | Kollam

G. I tube structure with wood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store