hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

White tile ആണ് ഹാളിൽ ചെയ്തിരിക്കുന്നത്. അതിനിടയിലൂടെ tile cut ചെയ്തു കളർ tile ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനായി ceramic tile ആണോ വിട്രിഫൈഡ് tile ആണോ നല്ലത്.?
likes
5
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഹാളിൽ ഇട്ട ടൈലിന്റെ കളർ ടൈൽ ഉപയോഗിക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ നിലവിൽ ഇട്ടിരിക്കുന്ന tile ഏതാണ്? അത് തന്നെ ആണ്‌ നല്ലത്

Niyadh  K M
Niyadh K M

Contractor | Ernakulam

ഇട്ടിരിക്കുന്ന ടൈൽ ഏതാണ് അത് തന്നെ ഇടുക.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store