കുപ്പം ഗ്രീൻ granite flooring ന്റെ photo ഉണ്ടാകുമോ? മുകളിൽ കുപ്പം ഗ്രീൻ black boarder കൊടുത്ത് flooring ചെയ്യാൻ ആഗ്രഹിക്കുന്നു. താഴെ red and black കളർലെ ഗ്രാനൈറ്റ്. sitout and stair lapothra. ഇങ്ങനെ വിളിക്കുന്നത് അഭംഗി ആണോ. അതോ full കുപ്പം അല്ലെങ്കിൽ red and black ഗ്രാനൈറ്റ് ഇട്ടാൽ ആണോ നല്ലത് pls reply
shiyas shiyazshiyasasgmailcom
Flooring | Alappuzha
shiyas shiyazshiyasasgmailcom
Flooring | Alappuzha
ArunA S
Flooring | Pathanamthitta
kuppam green കാളും നല്ലത് കാണാൻ റെഡ് and balck ayirikum full