hamburger
Shajan R

Shajan R

Home Owner | Kottayam, Kerala

വീടിനു ഉപയോഗിക്കാൻ ജനൽ കട്ടളക്ക് കരിവെലകം,തടി എങ്ങനെ ഉണ്ട്..കറിവേലകം ആണോ ആഞിലി ആണോ നല്ലത് ..അറിയുന്നവർ പറഞ്ഞു തരാമോ...
likes
3
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആഞ്ഞിലി ആണ്‌ നമ്മൾ ഉപയോഗിക്കാറുണ്ട്

Unni Parameswaran
Unni Parameswaran

Contractor | Alappuzha

അത്തിലി

Afsar  Abu
Afsar Abu

Civil Engineer | Kollam

ആഞ്ഞിലി

DREAM NEST BUILDERS  DISIGNERS
DREAM NEST BUILDERS DISIGNERS

Civil Engineer | Thiruvananthapuram

anjila

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കരിവേലകത്തെക്കുറിച്ച് അറിവില്ല , വിളഞ്ഞ ആഞ്ഞിലി , ഏകദേശം 85- 90 ഇഞ്ച് ചുറ്റുവണ്ണം ഒക്കെ ഉള്ളത് വളരെ ഈട് നൽകും.

Saleena mol
Saleena mol

Home Owner | Kannur

ആഞ്ഞിലി ബെസ്റ്റ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store