hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? .
likes
3
comments
14

Comments


UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

നിങ്ങളുടെ വീട് വെക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ അപേക്ഷിച്ചിരിക്കും പൊതുവെ നല്ലത് steel തന്നെയാണ്

Rafi Ahmed
Rafi Ahmed

Home Owner | Thiruvananthapuram

വൃത്തിയായി നല്ല ഫിനിഷിംഗ് കിട്ടത്തക്ക രീതിയിൽ ചെയ്താൽ ടteel നല്ലതായിക്കും.

WPC WORLD
WPC WORLD

Building Supplies | Pathanamthitta

WPC DOORS AND FRAMES

Jamsheer K K
Jamsheer K K

Architect | Kozhikode

Steel Window

Shan Tirur
Shan Tirur

Civil Engineer | Malappuram

സ്റ്റീൽ windows ആണ് നല്ലത്. വുഡ് ചെയ്യാണെങ്കിൽ വുഡ് നല്ലതല്ല എങ്കിൽ പണി കിട്ടും. എന്നാൽ നല്ല സ്റ്റീൽ windows ഉപയോഗിച്ചാൽ അങ്ങനെ ഉള്ള problms ഇല്ല.

shahid s
shahid s

Home Owner | Malappuram

കാണാൻ കൊള്ളാവുന്നത് തടി തന്നെ.

nizar good supplier bahavudheen
nizar good supplier bahavudheen

Carpenter | Thiruvananthapuram

Big സൈസ് ആഞ്ഞിലി പ്ലാവ് നല്ല പഴക്കവും ഉറപ്പും ഉള്ള വീട് നിർമ്മാണത്തിന് ഉത്തമമായ നല്ല ക്വാളിറ്റിയുള്ള ആഞ്ഞിലിയും പ്ലാവും ആവശ്യക്കാർ വിളിക്കുക മൊത്തമായും ചില്ലറയായും കൊടുക്കപ്പെടും TVM 8xxxxxxxxxx3 xxxxxxxxxx118

Big സൈസ് ആഞ്ഞിലി പ്ലാവ്
 നല്ല പഴക്കവും ഉറപ്പും  ഉള്ള വീട് നിർമ്മാണത്തിന് ഉത്തമമായ  നല്ല ക്വാളിറ്റിയുള്ള ആഞ്ഞിലിയും പ്ലാവും
 ആവശ്യക്കാർ വിളിക്കുക
 മൊത്തമായും ചില്ലറയായും കൊടുക്കപ്പെടും
TVM
8xxxxxxxxxx3
xxxxxxxxxx118
ajith ragavan
ajith ragavan

Carpenter | Kollam

സ്റ്റീൽ' ഇപ്പോഴെത്തെമോഡൽ - തടി പഴയ മോഡൽ - തടി നല്ലതെങ്കിൽ - കാണാൻ നല്ലത്. തടി തന്നെ

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

Tata Steel windows are available in market

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

wood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store