Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Bobby Roshan
Home Owner | Ernakulam, Kerala
Hindware or JSW ഇവയിൽ ഏതാണ് കൂടുതൽ നല്ലത് ?
1
1
Comments
Shan Tirur
Civil Engineer | Malappuram
randum nalla quality aan
More like this
Hindware or JSW ഇവയിൽ ഏതാണ് കൂടുതൽ നല്ലത് ?.
water pump ഏതാണ് കൂടുതൽ നല്ലത്. submerged ആണോ അതോ കിണറിന് പുറത്ത് വക്കുന്നത് ആണോ? maintenance, lasting ellam വെച്ച്?
വീട് പണി കഴിഞ്ഞു പെയിൻറിംഗ് വർക്ക് ആണ് ഇനിയുള്ളത് ജനലിനും വാതിലിനും, കബോർഡിനും സ്പ്രേ പെയിൻറ് അടിക്കണം എന്ന് പണിക്കാർ പറയുന്നു ഏതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
ഞാൻ 2 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ അടിത്തറ ആരംഭിക്കാൻ പോകുന്നു. ഫൗണ്ടേഷനായി, ഞാൻ RR masonry, column footing ഇവയിൽ ഏതാണ് ഉപയോഗിക്കേണ്ടത്?
1. വിലകുറഞ്ഞതും ഗുണമെന്മ ഉള്ളതും ആയ മരം / തടി ഏതാണ്? 2. ഫ്ളോറിങ് ചെയുമ്പോൾ ഉചിതമായിട്ടുള്ളത് ടൈൽ, മാർബിൾ, ഗ്രാനൈറ്റ് ഇവയിൽ ഏതാണ്? -Naseef ap
ഓപ്പൺകിച്ചനോ, ക്ലോസ്ട് കിച്ചനോ ഇതിൽ ഏതാണ് കൂടുതൽ നല്ലത്?
തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? . .
1200 സ്ക്വയർഫീറ്റ് ഉള്ള എൻറെ വീട് ട്രസ്സ് വർക്ക് ചെയ്തു ഓട് പാകാനായിട്ട് എന്ത് ചെലവ് വരും?.നാടൻ ഓടിൻറെ സ്ഥാനത്ത് സെറാമിക് ഓട് അല്ലെങ്കിൽ നാനോ ഓട് വന്നു കഴിഞ്ഞാൽ എന്ത് ചെലവ് വ്യത്യാസം വരും ?.ഏതാണ് കൂടുതൽ നല്ലത്?
AAC board v ബോർഡ് ഇവയിൽ ഏതാണ് ഒരു സാധാരണക്കാരന് ചെലവ് കുറച്ചു വീട് വയക്കാൻ അനുയോജ്യം ?
വയറിങ് കേബിൾ ഏതാണ് നല്ലത്? പോളികാബ്, Finolex, V guard ഇവയിൽ നല്ലത് ഏതാണ് ?
Steel doors/windows എത്ര റേറ്റ് വരും?? ഏതാണ് കൂടുതൽ നല്ലത്?
തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? .
kitchen sink വാങ്ങുമ്പോൾ ഏതു material ആണ് നല്ലത്? stainless steel, handmade , then black colored one, ഇവയിൽ ഏതാണ് നല്ലത്? വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും share ചെയ്യാമോ
AAC board v ബോർഡ് ഇവയിൽ ഏതാണ് ഒരു സാധാരണക്കാരന് ചെലവ് കുറച്ചു വീട് വയക്കാൻ അനുയോജ്യം ?
കിച്ചൻ സ്ലാബ്, കിച്ചൻ കാബോഡ് എന്നിവ വി.ബോർഡ് വച്ച് ചെയ്യുന്നതാണോ അതോ ഫെറോ സ്ലാബ് വച്ച് ചെയ്യുന്നതാണോ നല്ലത്? ഏതാണ് കൂടുതൽ കാലം നിലനിൽക്കുന്നതും ചെലവ് കുറവും? മറുപടി പ്രതീക്ഷിക്കുന്നു.
വീട് പ്ലാൻ ചെയ്യുകയാണ് .കാർപോർച്ച് വീടിനോടു ചേർന്ന് കൊടുക്കണമോ അതെയോ സെപ്പറേറ്റ് ആയിട്ട് കൊടുക്കണമോ, ഏതാണ് കൂടുതൽ നല്ലത്?.
തടി കൊണ്ട് ഉണ്ടാക്കുന്ന ജനൽ ആണോ സ്റ്റീൽ ജനൽ ആണോ കൂടുതൽ നല്ലത്? കൂടുതൽ ഈട് നിൽക്കുന്നതും ലാഭകരവും ഇവയിൽ ഏതാണ് ഒന്നു പറയാമോ? .
വിൻഡോ ചെയ്യുമ്പോൾ അലുമിനിയം, മരം, യുപിവിസി ഇവയിൽ ഏതാണ് ബെസ്റ്റ് റേറ്റും അറിയണം എന്നുണ്ട് സ്ഥലം എറണാകുളം N.പറവൂർ
AAC board v ബോർഡ് ഇവയിൽ ഏതാണ് ഒരു സാധാരണക്കാരന് ചെലവ് കുറച്ചു വീട് വയക്കാൻ അനുയോജ്യം ?
ഏതൊക്കെ തരത്തിലുള്ള മെറ്റീരിയലാണ് പാനലിന് വേണ്ടി ഉപയോഗിക്കുന്നത് ഇതിൽ ഏതാണ് കൂടുതൽ കാലം നിൽക്കുന്നതും ചിലവുകുറഞ്ഞതും
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
randum nalla quality aan