Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
Steel doors/windows എത്ര റേറ്റ് വരും?? ഏതാണ് കൂടുതൽ നല്ലത്?
0
1
Comments
Anil Kumar
Fabrication & Welding | Pathanamthitta
+918848364986
More like this
Nidhin T U
Home Owner
100*210 door കട്ടിള തേക്കിന്റേത് എത്ര റേറ്റ് വരും മെയിൻ ഡോറിന്റെ ആണ്
neena k d
Civil Engineer
വാസ്തു പ്രകാരം പ്ലാൻ വരയ്ക്കാൻ എത്ര റേറ്റ് വരും?
sreeraj pg
Home Owner
ഒരു ജനൽ പാളി മുഴുവനായും പണിയാൻ എത്ര റേറ്റ് വരും (കട്ടള +ജനൽ പാളി )അഞ്ഞിലി 140*60
Midhun Mathew
Home Owner
വീട് പണി കഴിഞ്ഞു പെയിൻറിംഗ് വർക്ക് ആണ് ഇനിയുള്ളത് ജനലിനും വാതിലിനും, കബോർഡിനും സ്പ്രേ പെയിൻറ് അടിക്കണം എന്ന് പണിക്കാർ പറയുന്നു ഏതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
Francis P T
Home Owner
കോട്ടയത്തു steel doors and windows showroom നല്ലത് ഏതാണ്?
Meera K
Home Owner
ഓപ്പൺകിച്ചനോ, ക്ലോസ്ട് കിച്ചനോ ഇതിൽ ഏതാണ് കൂടുതൽ നല്ലത്?
Silisha Jose
Home Owner
ഒരു 1000 സ്വകോയർ ഫിറ്റ് വീട് പണിയുന്നതിന് എത്ര റേറ്റ് വരും
RaVen Menon
Service Provider
water pump ഏതാണ് കൂടുതൽ നല്ലത്. submerged ആണോ അതോ കിണറിന് പുറത്ത് വക്കുന്നത് ആണോ? maintenance, lasting ellam വെച്ച്?
Krishnakumar B
Home Owner
tata steel doors ,windows frame l wood nte shutter idamo
Reshma pradeep
Home Owner
steel doors, windows um plastering time il vakkan pattille
sreeraj pg
Home Owner
3ഡി ഹോം design എത്ര റേറ്റ് വരും?
Haris Yousaf
Home Owner
പഴയ വീട് പൊളിച്ച് പുതിയത് പണിയുവാണ്. 1350 sqft. പഴയ വീട് പോളിക്കുമ്പോൾ കിട്ടുന്ന കല്ലും മണ്ണും പുതിയ തറക്ക് ഉപയോഗിക്കാം. Steel windows and doors ആണ് plan ചെയ്യുന്നത്. Slab വരെ concrete and plastering എത്ര റേറ്റ് വരും. Location - Aluva
Nabeel Akram
Home Owner
1200 സ്ക്വയർഫീറ്റ് ഉള്ള എൻറെ വീട് ട്രസ്സ് വർക്ക് ചെയ്തു ഓട് പാകാനായിട്ട് എന്ത് ചെലവ് വരും?.നാടൻ ഓടിൻറെ സ്ഥാനത്ത് സെറാമിക് ഓട് അല്ലെങ്കിൽ നാനോ ഓട് വന്നു കഴിഞ്ഞാൽ എന്ത് ചെലവ് വ്യത്യാസം വരും ?.ഏതാണ് കൂടുതൽ നല്ലത്?
Thomas p m
Home Owner
steel doors , windows vakunath nallathano
Thaj U
Home Owner
UPVC WINDOW WITH 4mm toughened glass sq ft എന്തേ റേറ്റ് വരും Ernakulam Muvattupuzha
Bobby Roshan
Home Owner
Hindware or JSW ഇവയിൽ ഏതാണ് കൂടുതൽ നല്ലത് ?
Rose mary
Home Owner
വീട് പ്ലാൻ ചെയ്യുകയാണ് .കാർപോർച്ച് വീടിനോടു ചേർന്ന് കൊടുക്കണമോ അതെയോ സെപ്പറേറ്റ് ആയിട്ട് കൊടുക്കണമോ, ഏതാണ് കൂടുതൽ നല്ലത്?.
Paul Shinto T S
Home Owner
ഒരു House Plan വരക്കാൻ എത്ര റേറ്റ് വരും ഒരു 450-500sqft il ചെയ്യാൻ ആണെങ്കിൽ pls suggest..ഏതെങ്കിലും മോഡൽസ് ഉണ്ടെങ്കിൽ ഒന്നു share ചെയ്യാവോ
REJEESH V
Home Owner
steel doors, windows എന്നിവയെ പറ്റി എന്താണ് അഭിപ്രായം
Paul Joseph
Home Owner
steel finished kitchen ചെയാൻ എത്ര റേറ്റ് aavum ?
Join the Community to
start finding Ideas &
Professionals
Anil Kumar
Fabrication & Welding | Pathanamthitta
+918848364986