hamburger
Thomas p m

Thomas p m

Home Owner | Pathanamthitta, Kerala

steel doors , windows vakunath nallathano
likes
2
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

വളരെ നല്ലതാണ്. പിന്നീട് മൈന്റൈൻ ഇല്ല. പക്ഷെ നമ്മുടെ കാരനോൻമാരു വരുമ്പോൾ ഇതിനു 2 തട്ട് ഒരു മുട്ട്. മോനെ ഇത് മരമല്ലേഹ്ഹ്ഹ്ഹ്... നിലവിൽ കണ്ടുകൊണ്ടിരിക്കുന്നു

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

നല്ലതാണ്. സ്റ്റീൽ മെറ്റീരിയൽ പുതിയ ഒരു അറിവ് അല്ലാലോ

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ലത് ആണ്. ഇപ്പോ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് സ്റ്റീൽ ആണ്. ചിതൽ വരുന്ന പ്രശ്നം ഇല്ല. waterproof ആണ്. നല്ല മോഡൽ ഡിസൈൻ ഉം ഒക്കെ വരുന്നുണ്ട്.

JIJO THOMAS
JIJO THOMAS

Home Owner | Thiruvananthapuram

repaint cheyyan pattumo

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

steel doors കച്ചവടം ചെയ്യുന്ന എന്ന സ്ഥാപനത്തിലെ സ്റ്റാഫ് എന്ന നിലയിൽ ഇതിൽ എനിക്ക് പറയാനുള്ളത് അത് സ്റ്റീൽ ഡോറുകൾ വില കൂടുതലാണെന്ന് പലരും പറയുന്നത് കേട്ടു പക്ഷേ പക്ഷേ നമ്മൾ നമ്മൾ എപ്പോഴും മരത്തിൻറെ വിലയും ആയിട്ടാണ് ആണ് സ്റ്റീൽ ഡോർ വിലയെ താരതമ്യപ്പെടുത്തുന്നത് അത് മരത്തിൻറെ ഡോർ വയ്ക്കുന്ന സമയത്ത് അതിന് ലോക്കിങ് സിസ്റ്റവും കാർപെൻഡർ കൂലിയും പോളിഷ് വർക്ക് പെയിൻറിംഗ് വർക്ക്.. ഇവ ഒന്നും തന്നെ നമ്മൾ ചിന്തിക്കുന്നില്ല .. ഇതെല്ലാം കൂടി കൂട്ടി നോക്കുമ്പോൾ ഓൾ അപ്പോൾ സ്റ്റീൽ ഡോറുകൾ ഒരിക്കലും വില കൂടുതൽ അല്ല അല്ല നമ്മൾ മുടക്കുന്ന പണത്തിന് യഥാർത്ഥ മൂല്യത്തിലുള്ള ഉള്ള ഒരു ഒരു പ്രൊഡക്ട് തന്നെയാണ് ആണ് നമുക്ക് ലഭിക്കുന്നത്.. സ്റ്റീൽ ഡോറുകൾ എപ്പോഴും ലോക്കിങ് സിസ്റ്റവും കട്ടിളയും യും ഒരുമിച്ചാണ് വരുന്നത് അത് പിന്നെ അതിൻറെ മുകളിൽ മറ്റു ചിലവുകൾ ഒന്നും വരുന്നില്ല.. അതുകൊണ്ടുതന്നെ വില കൂടുതൽ ആണെന്നുള്ള അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല.. പിന്നെ മറ്റൊരു സംശയം തുരുമ്പ് പിടിക്കുന്നതിന് കുറിച്ചാണ് സ്റ്റീൽ ഡോറുകൾ എപ്പോഴും ജിഐ ഷീറ്റ് കൊണ്ടാണ് ആണ് നിർമ്മിക്കുന്നത്.GI എന്നാൽ sink പൂശിയ ഇരുമ്പ് സീറ്റുകളാണ് ആണ്. തുരുമ്പിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുന്നത്.. anti corrotion treatment കഴിഞ്ഞിട്ടാണ് ഈ സീറ്റുകൾ വരുന്നത്.. ഇരുമ്പ് ആണെങ്കിൽ ആണെങ്കിൽ തുരുമ്പ് വന്നിരിക്കും... അത് നമ്മൾ സ്റ്റീൽ ഡോർ വെച്ചുകഴിഞ്ഞാൽ ഭൂമി ഉള്ളിടത്തോളം കാലം തുരുമ്പ് വരില്ല എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല ... വരുന്ന തുരുമ്പിനെ പ്രതിരോധിക്കാൻ മാത്രമേ നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ.. അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തിട്ടാണ് ആണ് സ്റ്റീൽ ഡോറുകൾ നിർമ്മിക്കുന്നത് അത് അത്... ഉദാഹരണത്തിന് അതിന് നമ്മൾ ലക്ഷങ്ങൾ കൊടുത്ത് ഒരു വാഹനം വാങ്ങിയാൽ അത് നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ തുരുമ്പ് വരും അതുപോലെതന്നെ സ്റ്റീൽ ഡോറുകൾ നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ എങ്കിൽ ഇതേ അവസ്ഥ തന്നെ ഉണ്ടാകും.. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക

Hawaii  Store
Hawaii Store

Building Supplies | Thrissur

if you need Steel doors contact me Abdul Razak HAWAII Store kunnamkulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store