orikkalum oru msg ൽ amount പറയാൻ കഴിയില്ല.. comments ൽ വ്യത്യസ്ത amount ആയിരിക്കും rply വരിക.. ആദ്യം നമുക്ക് വീടിനു വേണ്ടി എത്ര amount വരെ അതിക ബാധ്യത ഇല്ലാതെ ചിലവാക്കാൻ കഴിയും എന്ന് നോക്കുക.. ആ amount ന് അനുസരിച് sqrft കണക്കാക്കി ഒരു പ്ലാൻ ഡിസൈൻ ചെയ്യുക.. ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് ഭംഗിയായി പണി തീർക്കുക.. കൂടുതൽ sqrft ഉള്ള വീട് പണിയുന്നതിൽ അല്ല കാര്യം.. പണി മുഴുവനായി complete ചെയ്യുക എന്നുള്ളതാണ്. 😊 …les
UNITECH HOMES
Civil Engineer | Ernakulam

satheesan p s
Civil Engineer | Thrissur
സ്ക്വയർ ഫീറ്റ് 2000 രൂപ മിനിമം റൈറ്റ്
satheesan p s
Civil Engineer | Thrissur
സ്ക്വയർഫീറ്റിന് 2000 രൂപ ചെലവ് വരും
DREAMLINE BUILDERS
Contractor | Thrissur
16lac muthal cheyyam..
SHINU AMAZING Dream Home Makers
Flooring | Ernakulam
20 Lk average
Destiny Realty Solution
Contractor | Kollam
low costil interior ഉൾപ്പടെ 1600/ sqft നു ചെയ്തു തരാം ഡീറ്റെയിൽസ്, ഫോട്ടോസ്, വീഡിയോസ്, 6238164304
NEXIO CONSTRUCTION GROUP TRIVANDRUM
Contractor | Thiruvananthapuram
1800
അനുഗ്രഹ ബിൽഡേഴ്സ്
Contractor | Thiruvananthapuram
1800
Emech homes engineering company
Contractor | Ernakulam
please contact 7558839677,sqft 1850₹ varum
K V SASIKUMAR
Contractor | Palakkad
call me or whatsapp to 9656407742