hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

വീടുപണി തുടങ്ങാൻ പോവുകയാണ് . ജനലും ഡോറും തടി വെച്ച് പണിയണം എന്നുള്ളതാണ് ആഗ്രഹം.തടി വട്ടക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
4
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

seeler

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

ഒന്നാമതായി നല്ല മൂപ്പെത്തിയ മരം വാങ്ങുക എന്നതാണ് - മരം വാങ്ങി യഥാകാലം നാച്വറൽ സീസണിംഗിന് വിധേയമാക്കിയതിന് ശേഷം പ്ലെയിൻ ചെയ്തു പണിതാൽ ഇത്തരം പ്രശ്നം ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്ക് എന്റെ WebSite or യൂട്യൂബ് ചാനൽ സന്ദർശിക്കു പ്രയോജനപ്പെടും രണ്ടിന്റെയും ലിങ്ക് എന്റെ കോളോ പ്രൊഫൈൽ Details ൽ ലഭ്യമാണ്. 9*9*4*7*6*2*4*6*7*1

anand raghavan
anand raghavan

Contractor | Ernakulam

സ്റ്റീൽ and അലൂമിനിയം, നൗ ബെസ്റ്റ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store