hamburger
MAKSYS COMPUTER

MAKSYS COMPUTER

Home Owner | Palakkad, Kerala

വീടുപണി പൂർത്തിയാക്കി കഴിഞ്ഞാൽ അതിൻറെ ഡോക്യുമെന്റേഷൻ ഒക്കെ എങ്ങനെയാണ് നമുക്ക് എഗ്രിമെൻറ് കോപ്പി മാത്രമേ ഉള്ളൂ അതിൻറെ വാറണ്ടി എങ്ങനെയാണ് വരുന്നത് അതിന്റെ ഡോക്യുമെന്റേഷൻ എന്തെങ്കിലും വയ്ക്കണോ അതൊന്ന് ഡീറ്റെയിൽ ആയിട്ട് ഒന്ന് പറഞ്ഞു തരാമോ
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Drawing ,ഇരുവരും sign ചെയ്യണം , ഓരോ copy ഇരുവരുടെയും document നോട് കൂടി ഉണ്ടായിരിയ്ക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കളുടെ agreement copy യിൽ എന്താണ് content എന്ന് അറിയാതെ എങ്ങനെ പറയും. നാം contract agreement തയ്യാറാക്കുമ്പോൾ commercial content ( cash flow details ) , detailed technical specification ഒക്കെ ഉൾക്കൊള്ളിച്ചിരിയ്ക്കണം . ഇതിൻ്റെ conclusion ആയി , service warranty , operation & maintenance വല്ലതും , ഇത്ര period ലേക്ക് contractor നൽകണമെങ്കിൽ അതും വ്യക്തമായി കാണിച്ചിരിയ്ക്കണം . എത്ര തുകയുടെ work agreement ആണോ , അതിന് തുല്ല്യമായ valid ആയ stamp paper ൽ ഇരുവരും ( First & Second party ) ഒപ്പിട്ട് , സാക്ഷികൾ ഉൾപ്പടെ , ഈ document register ചെയ്താൽ മാത്രമെ , ഒരു dispute ഉണ്ടായാൽ court validity ഉണ്ടായിരിയ്ക്കുകയുള്ളു .If you have any doubt , contact in pm - 99 - 46-36-43-68

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store