എൻറെ വീടിൻറെ കട്ടിളവെപ്പ് അടുത്ത ആഴ്ചയാണ്. കട്ടിള വെക്കുമ്പോൾ ചിതലും മറ്റും കയറാതെ എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ചെയ്യണമോ, അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ?.
കട്ടിള വെക്കുന്നതിനു മുന്നേതന്നെ ടെർമിനേറ്റർ നന്നായിട്ട് ആ മരത്തിൽ അടിച്ചിരിക്കണം കൂടാതെ മരവുമായി ബന്ധപ്പെട്ട വരുന്ന എല്ലാ ഭാഗങ്ങളിലും ടെർമിനേറ്റർ നന്നായിട്ട് അടയ്ക്കേണ്ടതാണ് ഫ്ലോറിങ്ങിന് മുന്നേ ഗ്രൗണ്ടിലും ചിതൽ ശല്യം പോകുവാൻ ആയിട്ടുള്ള പെസ്റ്റിസൈഡ് ട്രീറ്റ്മെൻറ് ചെയ്യേണ്ടതാണ്.
Jamsheer K K
Architect | Kozhikode
pestproofing,termite use cheyyuka.
Tilsun Thomas
Water Proofing | Ernakulam
pest control cheyu
Salahudheen KK
Contractor | Ernakulam
കട്ടിളയും ജനലും വക്കുമ്പോൾ വശങ്ങളിൽ സിമന്റ കട്ട വച്ച് പണിയുക, (ചെങ്കല്ല് കൊണ്ടു് ഭിത്തി നിർമ്മിക്കുകയാണെങ്കിൽ ]
Shan Tirur
Civil Engineer | Malappuram
adyam thanne terminater adikkuka. pinne chithal varathirikkan ulla trestment cheyyuka.
Tinu J
Civil Engineer | Ernakulam