hamburger
MAKSYS COMPUTER

MAKSYS COMPUTER

Home Owner | Palakkad, Kerala

റൂമിന്റെ കട്ടളകൾ ഭിത്തിയുടെ10 ഇഞ്ച് സൈസിൽ ചെയ്യുന്നതാണോ അതോ നോർമൽ സൈസ് വെച്ച് പാനലിൽ ചെയ്യുന്നതാണോ ? ഒന്ന് പറഞ്ഞു തരാമോ
likes
4
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ലാ ഭമെന്നോ നല്ലത് ഏതെന്നോ നല്ലതും ലാഭവും നോർമൽ സൈസിൽ തേക്കിന്റെ പാനൽ ചെയ്യുന്നത് 9 x 3 സൈസ് കട്ടിളക്കാൽ ബെൻറുവന്ന് കതക് ഞെരുക്കം തീർക്കാൻ പോയ അനുഭവവും ഉണ്ട് ഇനി 9 x 3 ആഞ്ഞിലി ആണെങ്കിൽ അത് പോളിഷ് ചെയ്യുമോ പെയിന്റടിക്കുമോ രണ്ടിലേതാണെങ്കിലും അതിലും നല്ലത് തേക്കിന്റെ പാനലിംഗ് പോളിഷ് ചെയ്യുന്നതല്ലേ ഇതാകുമ്പോൾ വില കുറഞ്ഞ കാതലുള്ള അനുയോജ്യമായ ഏതു തടിയും ഉപയോഗിക്കാം തേക്കിന്റെ ഭംഗിയും കിട്ടും

saleem K saleem
saleem K saleem

Interior Designer | Kozhikode

സാമ്പത്തികമാണ് ചോദ്യമെങ്കിൽ, കട്ട്ലകൾ size കൂട്ടുന്നതാണ്, പാനൽ ചെയ്യുന്നതിനേക്കാൾ ലാഭം. കട്ടില ചെറുതായാലും വലുതായാലും ള labour charge ഒന്ന് തന്നെ. panneling veneer ആണെങ്കിൽ ചെലവ് വളരെ കൂടും.

Joshy James
Joshy James

Contractor | Ernakulam

കട്ടിലയുടെ കനം കുറച്ചു 2ഇഞ്ച് ആണെങ്കിൽ പാനൽ ചെയ്യുന്നതിലും കുറയും ചെലവ്, വീതി 10 ഇഞ്ച് തന്നെ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Normal ചെയ്യുന്നതാണ് ലാഭകരം . Front കട്ടിള മാത്രം വേണമെങ്കിൽ size വലുതാക്കി panelling ചെയ്യാം

Niyadh  K M
Niyadh K M

Contractor | Ernakulam

പാനലിൽ ആണ് ചിലവ് കുറവ്. മുൻവാതിൽ അല്ലാതെ റൂമിന്റെ കട്ടലകൾ ആരും വീതി കൂട്ടി ചെയ്യാറില്ല

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store