Texture Painting ൽ യഥാർത്ഥത്തിൽ ചെയ്യുന്നത് എന്താ ണെന്ന് വിശദമായി പറഞ്ഞു തരാമോ ഇതിന്റെ life ,maintenance, cost. അതു പോലെ Plastering ന് ശേഷം Texture Painting ചെയ്യാൻ ഉദ്ദേശിക്കുന്ന area യിൽ എന്താണ് basic coating. കൊടുക്കേണ്ടത്
texture paint സാധാരണ paint പോലെ തന്നെ life കിട്ടുന്ന ഒന്നാണ്. rate സാധാ paint നെ അപേക്ഷിച്ച് rate കൂടുതൽ ആണെങ്കിലും ഇതിന്റെ main ആയിട്ടുള്ള ഒരു adventage എന്താണെന്നു വെച്ചാൽ crack വീഴില്ല എന്നത് ആണ്. തേപ്പ് ൽ വരുന്ന ചെറിയ രൂപത്തിൽ ഉള്ള വിള്ളലുകൾ ഏൽക്കില്ല
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
D-D-DOT interiors
Interior Designer | Palakkad
exterior - 175/per sqft
SREEJITH S
Home Owner | Palakkad
Thanks for all valuable informations.....
Neat and clean painters
Painting Works | Thrissur
base coat ഒന്നും ആവശ്യം ഇല്ലാ.. wall plastering ചെയ്യുമ്പോൾ വരുന്ന എല്ലാ പ്രശ്നങ്ങളെയും cover up ചെയ്യും.. ലൈഫ് കൂടുതൽ ആണ്. cost കൂടുതൽ ആണ്..
Shan Tirur
Civil Engineer | Malappuram
texture paint സാധാരണ paint പോലെ തന്നെ life കിട്ടുന്ന ഒന്നാണ്. rate സാധാ paint നെ അപേക്ഷിച്ച് rate കൂടുതൽ ആണെങ്കിലും ഇതിന്റെ main ആയിട്ടുള്ള ഒരു adventage എന്താണെന്നു വെച്ചാൽ crack വീഴില്ല എന്നത് ആണ്. തേപ്പ് ൽ വരുന്ന ചെറിയ രൂപത്തിൽ ഉള്ള വിള്ളലുകൾ ഏൽക്കില്ല
Santhosh Santhosh
Contractor | Malappuram
Ismail The smile
Painting Works | Malappuram
texture paintigനല്ലൊരു waterproof material ആണ്. life പെയിന്റിനെപോലെതന്നെ. dry ഏരിയയിൽ നല്ലപോലെ നിലനിൽക്കും. 2000-3000₹ ഉള്ളിൽ റേറ്റ്..