പുതിയ വീടിന്റെ ടൈൽ വർക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു. Gum വെച്ച് ടൈൽ സെറ്റ് ചെയണോ അതോ സിമന്റ് തന്നെ ആണോ ചെയുന്നത്? ടൈൽ കടയിൽ നിന്ന് പറഞ്ഞത് ബാത്‌റൂമിലെ wall ടൈൽ മാത്രം gum വെച്ച് ചെയ്താൽ മതി. ഫ്ലോർ ഒട്ടിക്കാൻ സിമന്റ് ആണ് നല്ലത് എന്നാണ്. എന്താണ് സത്യം? അത് പോലെ ശ്രദ്ധിക്കേണ്ട വേറെ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
വിട്രിഫൈഡ് ടൈൽ ചെയ്യുമ്പോൾ ടൈൽ ന്റെ പുറകുവശം വാട്ടർ ഗൺ ഉപയോഗിച്ച് നന്നായി കഴുകി വ്യതിയാക്കുക ശേഷം വിരിക്കുക കമ്പനിയിൽ നിന്നും വരുന്ന ടൈൽ ന്റെ പുറകു വശത്തു നിർമ്മിക്കുന്ന സമയത്തെ വെള്ളവും പൊടിയും ചേർന്ന് പറ്റി പിടിച്ച അവസ്ഥയിലാണ് ടൈൽ ബോക്സിൽ വരുന്നത് ഈ പൊടി ക്ലീൻ ചെയ്യാതെ എന്ത് ഗമ്മില് ചെയ്താലും പിടുത്തം കുറവായിരിക്കും ഇതു കഴുകാനുള്ള ലേബർ കോസ്റ്റ് കൊടുത്തു ചെയ്യിക്കുക
UDAYAKUMAR KARAMBATHUR
Flooring | Malappuram
വിട്രിഫൈഡ് ടൈൽ ചെയ്യുമ്പോൾ ടൈൽ ന്റെ പുറകുവശം വാട്ടർ ഗൺ ഉപയോഗിച്ച് നന്നായി കഴുകി വ്യതിയാക്കുക ശേഷം വിരിക്കുക കമ്പനിയിൽ നിന്നും വരുന്ന ടൈൽ ന്റെ പുറകു വശത്തു നിർമ്മിക്കുന്ന സമയത്തെ വെള്ളവും പൊടിയും ചേർന്ന് പറ്റി പിടിച്ച അവസ്ഥയിലാണ് ടൈൽ ബോക്സിൽ വരുന്നത് ഈ പൊടി ക്ലീൻ ചെയ്യാതെ എന്ത് ഗമ്മില് ചെയ്താലും പിടുത്തം കുറവായിരിക്കും ഇതു കഴുകാനുള്ള ലേബർ കോസ്റ്റ് കൊടുത്തു ചെയ്യിക്കുക
biji ksd
Service Provider | Kasaragod
ഞങ്ങളോടും അങ്ങനെതന്നെ പറഞ്ഞത് bathroomil gum vach cheythu മൊത്തം epoxy ittu
vimod t v
Civil Engineer | Thrissur
bathroom tiles bondil cheydha madhi.baki ellam cement madhyakum.2mm or 3mm spacer itt cheyuka.epoxy minimum use varunna reedhik spacer gap grount cheyuka
Mashkoor Mashkoor epoxy
Flooring | Ernakulam
സ്‌പൈസർ ഗ്യാപ്പിൽ ടൈൽസിന്റെ അതെ കളറിൽ glass epoxy ചെയ്യണമെങ്കിൽ വിളിച്ചോളൂ 88.48.68.19.28