പഴയ വീടാണ് മഴക്കാലം തുടങ്ങി കഴിയുമ്പോൾ മുതൽ സിമൻറ് ഫ്ലോറിന് നല്ല തണവും ചെറിയ പനിപ്പും ഉണ്ട്. ഈ ഫ്ലോറിൻറെ മുകളിൽ ചിപ്പ്ചെയ്തു ഗം ഒട്ടിച്ച് ടൈൽ വിരിച്ചു കഴിഞ്ഞാൽ പ്രശ്നം മാറുമോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
കുറച്ചു പൈസ മുടക്കാൻ ഉണ്ടെങ്കിൽ പഴയ ഫ്ലോറിങ് പൊളിച്ചു പുതിയ കോൺക്രീറ്റ് ചെയ്തിട്ട് ടൈൽ ഇട്ടാൽ വളരെ നല്ലതാണ്.. അല്ലെങ്കിൽ ടൈൽസ് ഒട്ടിച്ചാലും അടിയിൽ നിന്നും പൊളിയാൻ സാധ്യത ഉണ്ട്
വീടിന്റെ ഫൌണ്ടേഷൻ കെട്ടിയാൽ ഉടൻ തന്നെ ചിതൽ ശല്യത്തിനുള്ള പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്.
termite control work ഉത്തരവാദിതത്തോടുകൂടി ചെയ്തു തരുന്നു....with ഗ്യാരണ്ടി....വിളിച്ചോളൂൂ... 7907415591
joshy Thomas
Painting Works | Ernakulam
കുറച്ചു പൈസ മുടക്കാൻ ഉണ്ടെങ്കിൽ പഴയ ഫ്ലോറിങ് പൊളിച്ചു പുതിയ കോൺക്രീറ്റ് ചെയ്തിട്ട് ടൈൽ ഇട്ടാൽ വളരെ നല്ലതാണ്.. അല്ലെങ്കിൽ ടൈൽസ് ഒട്ടിച്ചാലും അടിയിൽ നിന്നും പൊളിയാൻ സാധ്യത ഉണ്ട്
master pest experts
Contractor | Alappuzha
വീടിന്റെ ഫൌണ്ടേഷൻ കെട്ടിയാൽ ഉടൻ തന്നെ ചിതൽ ശല്യത്തിനുള്ള പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്. termite control work ഉത്തരവാദിതത്തോടുകൂടി ചെയ്തു തരുന്നു....with ഗ്യാരണ്ടി....വിളിച്ചോളൂൂ... 7907415591
MIRACA WATERPROOFING MAINTENANCE EXPERTS
Water Proofing | Ernakulam
may be due to capillary action of plinth meet expert waterproofing concultatin before doing
Square angle builders
Contractor | Thiruvananthapuram
പെര്മനെന്റ് സൊല്യൂഷൻ നിലവിലെ ഫ്ലോർ റിമോവ് ചെയ്ത് കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്.....
അഷ്‌റഫ് kp അഷ്‌റഫ് kp
Flooring | Malappuram
പഴയ ടൈൽസ് പൊളിക്കാതെ ഗമ്മിൽ ചെയ്യാം
വരിത്തൻ വരിത്തൻ
Mason | Kannur
തീർച്ചയായും വിജയിക്കും...
Satheesh Kumar
Interior Designer | Kottayam
ആദ്യം നല്ല രീതിയിൽ പിവിസി membrine വെച്ച് വാട്ടർ proof ചെയ്യുക എന്നിട്ട് gum വെച്ച് ടൈൽസ് ഒട്ടിക്കുക ഈർപ്പം വരില്ല.
creative builders
Contractor | Kollam
yes.ബഡ്ജറ്റ് ഉണ്ടങ്കിൽ ഗ്രാനൈറ്റ് നല്ലതാണ്..
abdulraheem Raheem
Contractor | Wayanad
callme. 8606215238
muneer km
Flooring | Ernakulam
ടൈൽ ഇട്ടാൽ പനിപ്പ് മാറിക്കിട്ടും. തണുപ്പ് തീരെ ഇല്ലാതാവില്ല എങ്കിലും കുറഞ്ഞു കിട്ടും.