hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

താഴത്തെ ബാത്റൂമിലെ സ്ലാബിൽ നല്ലവണ്ണം പനിപ്പ്കാണുന്നു മുകളിലും ബാത്റൂം തന്നെയാണ് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരാമോ?.
likes
0
comments
7

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മുകളിലെ ബാത്ത്റൂം സൺഗൺ ഉള്ളതാണെങ്കിൽ പുറത്തെ ബിത്തിയിൽ നിന്ന് സൺ ഗൺ സ്ലാബിന്റെ മുകളിൽ വരത്തക്കവിധം ഒരു ഹോൾ കോർ കട്ട് ചെയ്ത് കൊടുത്തു നോക്കൂ ശേഷം P-ന്നെ പറയാം

Eham Architectural Studio
Eham Architectural Studio

Architect | Kozhikode

Do water proofing

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

വാട്ടർ tight akki ശെക്ഷം tiles ഒട്ടിക്ക്

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

water proofing cheyanm

Anoop Shankar
Anoop Shankar

Water Proofing | Ernakulam

we can fix it, please call, thanks

Favas Koppilan
Favas Koppilan

Civil Engineer | Malappuram

നിലവിലുള്ള ടൈൽ ഫ്ലോർ പൂർണമായും ചുമരിൽ 1 feet hight ലും എടുത്തതിനു ശേഷം water proof ചെയ്യുക. എന്നിട്ടു new tile epoxy ചെയ്തു വിരിക്കുക

Jishnu Murali
Jishnu Murali

Civil Engineer | Thrissur

water proofing cheyyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store