പനിപ്പിന് കാരണം ഒരുപക്ഷേ മുകളിലത്തെ ബാത്റൂമിലെ ടൈൽസിൽ നിന്ന് ഉള്ള ചോർച്ച ആയിരിക്കാം. മുകളിലത്തെ ബാത്റൂമിലെ ഫ്ലോർ ടൈൽ മെഷീൻ കട്ടർ ഉപയോഗിച്ചുകൊണ്ട് ടൈൽ ജോയിൻണ്ടുകൾ 3mm ക്ലിയർ കിട്ടത്തക്ക രീതിയിൽ ക്ലിയർ ചെയ്ത് അതിൽ എപ്പോക്സി ഫില്ല് ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
Tinu J
Civil Engineer | Ernakulam
പനിപ്പിന് കാരണം ഒരുപക്ഷേ മുകളിലത്തെ ബാത്റൂമിലെ ടൈൽസിൽ നിന്ന് ഉള്ള ചോർച്ച ആയിരിക്കാം. മുകളിലത്തെ ബാത്റൂമിലെ ഫ്ലോർ ടൈൽ മെഷീൻ കട്ടർ ഉപയോഗിച്ചുകൊണ്ട് ടൈൽ ജോയിൻണ്ടുകൾ 3mm ക്ലിയർ കിട്ടത്തക്ക രീതിയിൽ ക്ലിയർ ചെയ്ത് അതിൽ എപ്പോക്സി ഫില്ല് ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
mericon designers
Water Proofing | Wayanad
waterproofing