hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ജിപ്സം ബോർഡ് വെച്ച് സീലിംഗ് ചെയ്തതാണ് , ചൂടിനു യാതൊരു കുറവുമില്ല എന്താണ് ചെയ്യേണ്ടത്? .
likes
1
comments
6

Comments


𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

മറ്റെന്തു ചെയ്താലും, വലിയ മാറ്റം ഒന്നും ഉണ്ടാകില്ല ,... ശെരിക്കും ചൂട് പോകാൻ AC വെക്കുന്നത് ആണ് ആകെ ഉള്ള പരിഹാരം..

Lee white Developers
Lee white Developers

Architect | Malappuram

Gypsum ceiling അല്ല Cool Board Ceiling ചെയ്താൽ ശരിയാകും

Jaison KS
Jaison KS

Interior Designer | Ernakulam

നിങ്ങൾ insu board ആണ് use ചെയ്യേണ്ടത്. 1% പോലും ചൂട് കടത്തി വിടില്ല, sure...

Anoop NK
Anoop NK

Contractor | Kozhikode

nigal gypsum chaythathinullil air hole undo ennu check chay ella engil opposite sideilay 4inchg pippe nte 1 air hole koduku athu net vach cover cheyyanam ellengil enthengilum givikal kayarum 5%chude kurayan sadyatha unde

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

cross ventilation വേണം . proper air hole കൊടുക്കണം . ചൂട് കുറയ്ക്കാവുന്ന thermal insulation ഉള്ള Sandwich panel ഉണ്ട്

Prime  Plasters
Prime Plasters

Contractor | Ernakulam

ചൂടു കുറക്കാൻ gypsum ceiling ഫലപ്രഥമല്ല ... പക്ഷെ gypsum plastering സൂപ്പറാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store