cupboard ഏത് meterial ആണ് ഉപയോഗിച്ചിരിക്കുന്നത്? ചിലപ്പോൾ ഉപയോഗിച്ച meterial കാരണം ആവാം. MDF പോലുള്ളത് തുടർച്ചയായി നനഞ്ഞു കഴിഞ്ഞാൽ പൂപ്പൽ, smell okke വരുന്നതായി കാണും.
kitchen cupboard ആണെങ്കിൽ എപ്പോഴും നനഞ്ഞുകൊണ്ടിരിക്കും. അപ്പോൾ പത്രങ്ങൾ കഴുകി കഴിഞ്ഞിട്ട് പുറത്ത് വെച്ച് ഉണങ്ങിയതിനു ശേഷം cupbord ഇന് അകത്തു വെക്കാം. ith ഒരുപരിധി വരെ പൂപ്പൽ വരുന്നതിൽ നിന്ന് രക്ഷപ്പെടും.
പിന്നെ kitchen sink ലീക്ക് ഉണ്ടെങ്കിലും ഇങ്ങനെ വരാം.
Bee aeM interiors
Interior Designer | Palakkad
eatha material
Shan Tirur
Civil Engineer | Malappuram
cupboard ഏത് meterial ആണ് ഉപയോഗിച്ചിരിക്കുന്നത്? ചിലപ്പോൾ ഉപയോഗിച്ച meterial കാരണം ആവാം. MDF പോലുള്ളത് തുടർച്ചയായി നനഞ്ഞു കഴിഞ്ഞാൽ പൂപ്പൽ, smell okke വരുന്നതായി കാണും. kitchen cupboard ആണെങ്കിൽ എപ്പോഴും നനഞ്ഞുകൊണ്ടിരിക്കും. അപ്പോൾ പത്രങ്ങൾ കഴുകി കഴിഞ്ഞിട്ട് പുറത്ത് വെച്ച് ഉണങ്ങിയതിനു ശേഷം cupbord ഇന് അകത്തു വെക്കാം. ith ഒരുപരിധി വരെ പൂപ്പൽ വരുന്നതിൽ നിന്ന് രക്ഷപ്പെടും. പിന്നെ kitchen sink ലീക്ക് ഉണ്ടെങ്കിലും ഇങ്ങനെ വരാം.
Ajith Achutty
Carpenter | Palakkad
inside mica laminate അണോ atho painting ano
renju a g
Building Supplies | Thrissur
550...sqft...finishing
FABZZINDIA DESIGN interior
Interior Designer | Palakkad
sheetilaano?poopal....
d-home interiors
Interior Designer | Palakkad
എന്താ sambhavam