hamburger
Subair Ahmad

Subair Ahmad

Building Supplies | Malappuram, Kerala

വാതിൽ പലക കൂട്ടുമ്പോൾ കുറച്ച് കഴിഞ്ഞ് വിടവ് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
likes
5
comments
4

Comments


dileep m
dileep m

Carpenter | Malappuram

മരം ഈർപ്പം മാറിയതിനു ശേഷം റീപ്പർ ജോയിന്റ് ചെയ്യുക .പശ ആരാൾ ഡേറ്റ് ഉപയോഗിക്കുക ..

fourseasons  home decor
fourseasons home decor

Gardening & Landscaping | Malappuram

ഇറക്കുമതി ഡോർ ഉപയോയ്ക്കരുത്

SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

joint varunna edgilii..heeetgun konduu choodakkii. earaldite glu upayogichuu joint cheyyuugaa..repper joint cheydathu madi

ajith ragavan
ajith ragavan

Carpenter | Kollam

നല്ലമരം ഉപയോഗിക്കുക നല്ലതപോലെ പണിയുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store