hamburger
Rafeeq Karuvarakundu

Rafeeq Karuvarakundu

Home Owner | Malappuram, Kerala

ബാത്‌റൂമിന്റെ ചുമരിൽ റൂമിൽ ഷെൽഫ് കൊടുക്കുമ്പോൾ പുതിൽ, ഫങ്കസ് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?? അങ്ങനെ ഷെൽഫ് കൊടുക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ??
likes
9
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

waterproof ചെയ്യുക. കഴിയുന്നതും wood ഒഴിവാക്കുക. അലൂമിനിയം, steel ഒക്കെ ചെയ്യുക

irshad irsha
irshad irsha

Contractor | Malappuram

tile വർക്കിന്‌ മുമ്പ് termite treatment and waterproofing ചെയ്യുക. മൾട്ടിവുഡ് / അലൂമിനിയം ഫാബ്രിക്കേഷൻ ഷെൽഫ് ചയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store