hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

പുതിയ വീടിന്റെ തെക്ക് കിഴക്ക് മൂലയിൽ എനിക്കൊരു കിണർ ഉണ്ട്. ആ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ.. ദയവായി ഉപദേശിക്കുക...
likes
1
comments
7

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

താങ്കൾക്ക് ഒന്നിലതികം കിണറോ മറ്റു ജല സ്രോതസോ ഉണ്ടോ കിണറിന്റെ പരിസരം എങ്ങനെ കിണർ വക്കു കെട്ടി നെറ്റ് വിരിച്ചിട്ടുണ്ടോ നിറയെ മരങ്ങളും അടുത്തുത്ത് വീട്ടുകളും ഉള്ള ഏരിയാ ആണോ വെള്ളത്തിന് എന്തെങ്കിലും നിറമോ മണമോ രുചിവ്യത്യാസമോ ഉണ്ടോ അടിത്തട്ട് പാറയാണോ മണലും ചെളിയും നിറഞ്ഞ താണോ കുന്നും ചെരിവാണോ സമതലമാണോ ചതുപ്പ് നില മാണോ ജലം മലിനമാകാൻ സാധ്യത ഉള്ള ചിലകര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയെന്നെ ഉള്ളു നിങ്ങൾക്ക് ഒരു കിണറുണ്ട് കിണറേ ഇല്ലാത്ത എത്രയോ പേരുണ്ട് വൈപ്പുവെള്ളം മാത്രം ആശ്രയിച്ചു ജീവിക്കുന്ന വർ എത്രയോ ലോക ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമായ പ്രാണ ജലമാണ് അതിന് എന്തെങ്കിലും പ്രശ്നം തിരഞ്ഞ് കണ്ടുപിടിക്കണോ വേണമെങ്കിൽ അതിനാണോ നമ്മുക്കിവിടെ പഞ്ഞം ഇതാ ഇഷ്ടം പോലെ നിങ്ങളുടെ വിരൽ തുമ്പിൽ തന്നെ

Aydin m
Aydin m

Home Owner | Al Ain

Dear Brother..how r you.? First ningal Oru small bottile vellam Eduth oru Labil koduth Just onnu check cheyyuka. Chila sthalangalil adutha veedinte septic tank mattu vellathil enthelum Prblms undel Labile testil Ariyan saadikkum..veedinte eathu bhagath kinar Vannaalum vellam Nallathanel Ningalkk Upayogikkaam..Aavashiyamillatha Chindhakal ozhivakkan shramikkuka.. Eathu vellam kudikkumbozhum athu nalkan Kaaranamaya Dhaivathe Smarikkuka...

acme construction
acme construction

Civil Engineer | Thiruvananthapuram

no problem.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കോളോയിലെ പ്രിയ ക്ലയിന്റ്സ് ഹോം ഓണേഴ്സ് സുഹൃത്തുക്കളെ നിങ്ങൾ നേരിടുന്ന പ്രശ്നപരിഹാരത്തിന് നിരവധി ഓപ്ഷനുക സവിനയം സമർപ്പിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് അത് ഞങ്ങളുടെ കടമയായി കരുതുന്നു കാരണം നിങ്ങളുടെ മഹത്തായ ചിന്തകളും സ്വപ്നങ്ങളും നല്ല ആരോഗ്യകരമായ വീക്ഷണങ്ങളും നിശ്ചയധാർട്യങ്ങളുംവളരെ മനോഹരങ്ങളായ പുതിയ പുതിയ ആശയങ്ങളിലൂടെ അതൊരു മനോഹര സൃഷ്ടിയായി രൂപാന്തരപ്പെടുമ്പോൾ നിർമ്മാണ മേഘലയിൽ ഉള്ള പതിനായിര കണകിനു വർക്കേഴ്സിനും അവരുടെ കുടുംബങ്ങൾക്കും - ജീവിതമായി മാറുകയാണ് ആ കൃതജ്ഞതയോടെ പറയട്ടെ ഞങ്ങളുടെ കമന്റുകളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാൽ സദയം ക്ഷമിച്ച് പോസറ്റീവായി കാണുമെന്ന് കരുതുന്നു സ്നേഹാദരങ്ങളോടെ NTD

Anilkumar  Kumar
Anilkumar Kumar

Contractor | Palakkad

മഴസ്ഥാനംനോക്കിയാണോപെയുന്നത്.അതും വെള്ളം അല്ലെ. ഭൂമിയിൽ ജീവജാലങ്ങൾഉപയോഗിക്കുന്നത്ഇതല്ലേ.അപ്പോൾ അവർ ക്ക് ഒരു പ്രശ്നവും ഇല്ല പിന്നെ എങ്ങനെ കിണറ്റിൽ വെള്ളം ഉപയോഗിക്കുന്നത് നമുക്ക് ദോഷം ചെയ്യും

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ആഗ്നേയാം ഭവനസ്യ കൂപ ഘന നം വാപീ ദാഹഭയാനകം സകുരു തേ തത്വത് ഫലം ദക്ഷി നേ

mohammed  kakkad
mohammed kakkad

Building Supplies | Malappuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store