hamburger
Noufal N

Noufal N

Home Owner | Kannur, Kerala

വീട് വെക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിൽ ഒരു കിണർ ഉണ്ട്. വീട് വെക്കുമ്പോൾ കിണർ വീടിൻ്റെ തെക്ക് ഭാഗത്ത് വരും. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
likes
1
comments
7

Comments


ConstO Design
ConstO Design

Architect | Malappuram

if you are believe in Monotheism - No problem 😊 don't worry, be happy

Afsar  Abu
Afsar Abu

Civil Engineer | Kollam

കിണർ seperate ചെയ്ത് കെട്ടി തിരിച്ചാൽ മതി,

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പൊതുവെ പറ്റില്ല, പ്രത്യേകിച്ച് കിഴക്കേനോട് ചേർന്നു വന്നാൽ

Anil Kumar
Anil Kumar

Home Owner | Ernakulam

കിണറിനു സ്ഥാനം വടക്ക് കിഴക്ക് ആണ്, തെക്കു സ്ഥാനം ഇല്ല, വീടിനും, കിണറിനു ഇടയിൽ ഒരു മതിൽ കെട്ടി അതു വേർ തിരിക്കുക, അപ്പോൾ കുഴപ്പമില്ല

santhosh sr
santhosh sr

Civil Engineer | Thiruvananthapuram

കിണറിന്റെ നാലു വശവും 4 inch ഉയരത്തിൽ കെട്ടി Seperate ആക്കിയാൻ മതി any doubt call me Civil or interior 9061259568

Ar.Anees  Am
Ar.Anees Am

Architect | Ernakulam

South anel koyappamilla

Diji Mt
Diji Mt

Service Provider | Thrissur

നെവർ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store