വീട് വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ തെക്കു ഭാഗത്തുകൂടെ റോഡ് ഉണ്ട്. ആശാരി പറഞ്ഞത് സ്ഥലത്തിന്റ കിടപ്പനുസരിച്ചു പടിഞ്ഞാറോട്ടാണ് വീട് നല്ലതെന്നു. പക്ഷെ തെക്കോട്ടുകൂടി കാഴ്ച കിട്ടുന്ന രീതിയിൽ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നു. സ്റ്റെപ്, ഡോർ പടിഞ്ഞാറോട്ടു ഇട്ടിട്ടു തെക്കോട്ടു കൂടി സൈറ്റ് കിട്ടാൻ ഒരു മാർഗം പറഞ്ഞു തരുമോ. കന്നി മൂലയിൽ പോർച് വരാൻ പാടില്ലത്രേ....
സ്ഥലത്തിന്റെ ഏതു വശത്തു ആണോ റോഡ് ആവശത്തെക്കു ആണ് അതിന്റെ മുൻവശം വരികയുള്ളൂ, കന്നിമൂലയിൽ കൂടി പ്ലോട്ട് ലേക്ക് വഴി ഇടരുത്,അതുപോലെ കാർപോർച്ച വരാൻ പാടില്ല, കന്നിമൂലയിൽ മാസ്റ്റർ ബെഡ്റൂം ആണ് വേണ്ടത്, ചുരുക്കി പറഞ്ഞാൽ കന്നി മൂല ഓപ്പൺ ആയി കിടക്കാൻ പാടില്ല
Anil Kumar
Home Owner | Ernakulam
സ്ഥലത്തിന്റെ ഏതു വശത്തു ആണോ റോഡ് ആവശത്തെക്കു ആണ് അതിന്റെ മുൻവശം വരികയുള്ളൂ, കന്നിമൂലയിൽ കൂടി പ്ലോട്ട് ലേക്ക് വഴി ഇടരുത്,അതുപോലെ കാർപോർച്ച വരാൻ പാടില്ല, കന്നിമൂലയിൽ മാസ്റ്റർ ബെഡ്റൂം ആണ് വേണ്ടത്, ചുരുക്കി പറഞ്ഞാൽ കന്നി മൂല ഓപ്പൺ ആയി കിടക്കാൻ പാടില്ല
Miracle Builders
Architect | Thiruvananthapuram
please contact Miracle builders
Wariz Inscape
Civil Engineer | Kozhikode
Kozhikode Evideya
Aishwarya Sudarsanan
Architect | Thiruvananthapuram
please contact for details. can plan according to vastu