Basement fiII ചെയ്യാനുള്ള guidelines വായിക്കൂ. Earthfilling ആണെങ്കിൽ പോലും നിശ്ചിത size ൽ കൂടിയ കല്ലുകൾ പോലും compaction നെയും ഭാവിയിൽ flooring നെയും ബാധിച്ചേക്കാം.
കോൺക്രീറ്റ് വേസ്റ്റ് നിറച്ചതിന് ശേഷം പറപ്പൊടിയിൽ കുറച്ചു cement മിക്സ് ചെയ്ത് നല്ല grout രൂപത്തിൽ ആക്കി പുറം ഭാഗം വരുന്ന തറയുടെ inner സൈഡിൽ ഒഴിക്കാ.after day പാറപ്പൊടി നിറച്ചു watering ചെയ്യാ
ad design hub 7677711777
3D & CAD | Kannur
complete ayitt fill avathe vannal chilappol pani kittum
Sadath Ali
Contractor | Kozhikode
ഭാവിയിൽ ഫ്ലോർ താഴാനും , വിള്ളൽ വരാനും സാധ്യതയുണ്ട്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Basement fiII ചെയ്യാനുള്ള guidelines വായിക്കൂ. Earthfilling ആണെങ്കിൽ പോലും നിശ്ചിത size ൽ കൂടിയ കല്ലുകൾ പോലും compaction നെയും ഭാവിയിൽ flooring നെയും ബാധിച്ചേക്കാം.
Dzyn Earth Architecture Mavoor
Architect | Kozhikode
കോൺക്രീറ്റ് വേസ്റ്റ് നിറച്ചതിന് ശേഷം പറപ്പൊടിയിൽ കുറച്ചു cement മിക്സ് ചെയ്ത് നല്ല grout രൂപത്തിൽ ആക്കി പുറം ഭാഗം വരുന്ന തറയുടെ inner സൈഡിൽ ഒഴിക്കാ.after day പാറപ്പൊടി നിറച്ചു watering ചെയ്യാ
biju balan
Contractor | Kozhikode
അടിവശത്തു മാത്രം പരത്തി ഇടുക