IS 456 - 2000 ൽ 4.50 metre വരെ Shorter Span ഉള്ള Living/ hall/Rooms ൻ്റെ തട്ടുകൾ Props ഉൾപ്പടെ 7 days ( 10days for PPC ,14 days for Blended)കഴിഞ്ഞാൽ പൊളിക്കാം എന്നു പറയുമ്പോഴും യാതൊരു മാനദണ്ഡവുമില്ലാതെ കൊട്ടക്കണക്കിൽ കോൺക്രീറ്റു ചെയ്യുന്ന എഞ്ചിനീയർമാരും കോൺട്രാക്ടർമാരും കോൺക്രീറ്റു കഴിഞ്ഞ് 21 days കഴിഞ്ഞാലും തട്ടിളക്കാൻ പേടിയായിരിക്കും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Mohamed Sajid
Civil Engineer | Malappuram
No, 14 divasam kayiyanam. and minimum 10-14 divasam vellam ketti nirthanam
N UNNIKRISHNAN NAIR
Civil Engineer | Alappuzha
IS 456 - 2000 ൽ 4.50 metre വരെ Shorter Span ഉള്ള Living/ hall/Rooms ൻ്റെ തട്ടുകൾ Props ഉൾപ്പടെ 7 days ( 10days for PPC ,14 days for Blended)കഴിഞ്ഞാൽ പൊളിക്കാം എന്നു പറയുമ്പോഴും യാതൊരു മാനദണ്ഡവുമില്ലാതെ കൊട്ടക്കണക്കിൽ കോൺക്രീറ്റു ചെയ്യുന്ന എഞ്ചിനീയർമാരും കോൺട്രാക്ടർമാരും കോൺക്രീറ്റു കഴിഞ്ഞ് 21 days കഴിഞ്ഞാലും തട്ടിളക്കാൻ പേടിയായിരിക്കും.
Total solution for your home
Water Proofing | Ernakulam
14 days above anu better
N UNNIKRISHNAN NAIR
Civil Engineer | Alappuzha
acme construction
Civil Engineer | Thiruvananthapuram
no . only after 14 days
unni kuttan
Mason | Thiruvananthapuram
15
A Light Home Architect
Architect | Kozhikode
14 days