hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ഒന്നാം നിലയുടെ സ്ലാബിൻറെ കോൺക്രീറ്റ് കഴിഞ്ഞു ഏഴു ദിവസം കഴിഞ്ഞ് തട്ടു പൊളിക്കാമോ?.
likes
2
comments
11

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976251}}നല്ല രീതിയിലാണ് കോൺക്രീറ്റുംക്യൂറിംഗും ചെയ്തത്എന്നുറപ്പുണ്ടെങ്കിൽ വെറുതെ വാടക ഇനത്തിൽ പണം കളയാതെ മുകളിൽ കൊടുത്ത Schedule അനുസരിച്ച് ധൈര്യമായി തട്ടുപൊളിക്കാം. കേന്ദ്ര സർക്കാരിൻ്റെAgreement ലും stipulate ചെയ്തിട്ടുള്ള ഈ condition ൽ കഴിഞ്ഞ 35 വർഷത്തെ സർവീസി നിട യിൽ എത്രയോ Project കളിൽ തട്ടുപൊളിക്കാൻ site order book ലൂടെ അനുവാദം നൽകിയിരിക്കുന്നു. ഒരു കെട്ടിടത്തിനും ഒന്നും സംഭവിച്ചിട്ടില്ല.

OPC grade ഉപയോഗിച്ച് നല്ല കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ 7 ദിവസം Curing നു ശേഷം Shorter Span 4.50 metre വരെ യുള്ള Slabകളുടെ തട്ടുകൾ Props സഹിതം ഇളക്കാം. 3 ദിവസം കഴിഞ്ഞാൽ പലക/Sheet ഇളക്കി Props Support 7 ദിവസം കഴിഞ്ഞും ഇളക്കാമെന്നാണ് IScode ൽ പറയുന്നത്. ആരും അങ്ങനെ ചെയ്യാറില്ല എന്നുള്ളതും യാഥാർത്ഥ്മാ ണ്. OPC ഉപയോഗിച്ചു concrete ചെയ്ത 4.50 മീറ്റർ shorter span വരെയുള്ള Slab കളുടെ തട്ട് 7 ദിവസം കഴിഞ്ഞു പൊളിക്കാമെന്നു് Iട code ലും CPWD Specification ലും പറയുമ്പോൾ നന്നായി കോൺക്രീറ്റു ചെയ്ത് curing ചെയ്ത ടlabൻ്റെ തട്ടിളക്കാൻ മടിക്കുന്നവർക്ക് ചെയ്ത കോൺക്രീറ്റിനെ കുറിച്ച് ആശങ്കയുണ്ടാകാം. ഇപ്പോൾ PPC grade / Blended cement ഉം ഉപയോഗിക്കുമ്പോൾ 4.50 metre വരെയും 14 ദിവസം കഴിഞ്ഞിളക്കുന്നതായിരിക്കും നല്ലത്.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ധൈര്യമായി പൊളിക്കാം.. ഒന്നും സംഭവിക്കില്ല. മുകളിൽ വർക്ക് ചെയ്യുന്നത് കുറച്ച് ദിവസം കൂടി കഴിഞ്ഞ് മതി .

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

എഴുദിവസം കഴിഞ്ഞു പൊളിക്കാം. ഒന്നും സംഭവിക്കില്ല. ചെറിയ വീടൊക്കെ ആകുമ്പോൾ തട്ടിന്റെ വാടക അധികം ഇല്ലാത്തതുകൊണ്ട് 28 ദിവസം നിർത്തിയാലും വിരോധമൊന്നും ഇല്ല. ☺️

Afsar  Abu
Afsar Abu

Civil Engineer | Kollam

min 14 days

vishnu  vijayan
vishnu vijayan

Contractor | Ernakulam

min 14days

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

see the span... better ടൗളൈറ്ഫോ 12-14 days after കാസ്റ്റിംഗ്... കോൺടാക്ട് ഫോർഫുർദർ ഡീറ്റെയിൽസ്

MAYOBHA Builders  Interiors Exteriors
MAYOBHA Builders Interiors Exteriors

Civil Engineer | Wayanad

Never ever

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

14 Divas

Siddique Zehra
Siddique Zehra

Civil Engineer | Wayanad

ഒരിക്കലും പൊളിക്കരുത്. കോൺക്രീറ്റ് സെറ്റിംഗ് ടൈം തന്നെ മിനിമം 7 days വരും. മിനിമം 14 ദിവസം കഴിയണം. അതിന് മുൻപെ പൊളിച്ചാൽ കോൺക്രീറ്റിൽ ക്രാക്ക് വീഴാൻ ചാൻസ് കൂടുതലാണ്

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store