R.c.c Floor SIab & beams വാർക്കുന്നതിനെ കുറിച്ച് ഒരു തെറ്റിധാരണ ചിലരിൽകടന്നു കൂടിയിട്ടുണ്ട്. അതാണ് 21,27 days എന്ന ഒരു comment വന്നത്. അദ്ദേഹം Civil Engineer എന്നാണ് profile പറയുന്നത്. Load bearing ലും Framed Structure ലും FIoor Beamകളും SIabകളും വാർക്കുമ്പോൾ ഉണ്ടാകുന്ന self weight of RCC,Labours ഉൾപ്പടെയുള്ള എല്ലാ loadകളും ഭൂമിയിലേക്കു നേരിട്ട് സ്വതന്ത്രമായി transfer ചെയ്യുന്ന രീതിയിലാവണം ആവശ്യത്തിനു് Props & bracings Support കൊടുത്തു തട്ടടിക്കേണ്ടത് .Column Support ഉം, Wall support ഉം load free ആയിരിക്കണം,SIab & beams സ്വയം capable ആകുന്നതു വരെ .പക്ഷേ Malabar side ൽ ചെങ്കല്ല് Chip ചെയ്ത് Acrospan ഭിത്തിയിൽ insert ചെയ്ത് Support ചെയ്യുന്ന രീതി കണ്ടിട്ടുണ്ട്.ഇത് Foul & risky ആണ് പറയാൻ മടിയില്ല.. പണി നടന്നു കൊണ്ടിരുന്നപ്പോൾ തകർന്ന കെട്ടിടങ്ങൾ നിരവധിയാണ്. Load എടുക്കാൻ പ്രാപ്തിയാവാത്ത RCC elements ഭിത്തിയിൽ Support ചെയ്യുമ്പോഴുണ്ടാകാവുന്ന Negative force ഉം set ആകാത്ത Concrete നെ disturbed ആക്കിയേക്കാം..!!!
Column ത്തിൽloadവരുന്ന രീതിയിലല്ല Shuttering ന് Support കൊടുക്കുന്നത്. Column full beam bottom വരെ cast ചെയ്യാറില്ല.. Beam ൻ്റെ re bar നിശ്ചിത അളവിൽ (Ld) Column ത്തിലേക്ക് anchor ചെയ്യേണ്ടി വരും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Top bar ൻ്റെ Ld കണക്കാക്കി വേണം column നിശ്ചിത ഉയരത്തിൽ വാർത്തുനിർത്തുന്നത്. ബാക്കി ബീമിനൊപ്പം വാർക്കുകയാണ് പതിവ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Column ത്തിൽloadവരുന്ന രീതിയിലല്ല Shuttering ന് Support കൊടുക്കുന്നത്. Column full beam bottom വരെ cast ചെയ്യാറില്ല.. Beam ൻ്റെ re bar നിശ്ചിത അളവിൽ (Ld) Column ത്തിലേക്ക് anchor ചെയ്യേണ്ടി വരും.
Muhayudheen Fazani
Civil Engineer | Ernakulam
21 to 27