hamburger
NISHAD KS

NISHAD KS

Home Owner | Wayanad, Kerala

കരിങ്കല്ല് കൊണ്ട് തറ കെട്ടി അതിന് മുകളിൽ ബെൽറ്റ്‌ വാർത്ത് തറ കേട്ടുന്നതാണോ നല്ലത് അതോ വാനം മാന്തി അവിടെ ബെൽറ്റ്‌ വാർത്ത് കോൺക്രീറ്റ് ചെയ്ത് തറ തിരിക്കുന്നതാണോ 2 നില വീടിന് നല്ലത്..?? ചിലവ് കുറവ് ഏതിനാണ്??
likes
5
comments
8

Comments


DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

ningal veed paniyunna boomiyude avastha anusariche ath parayan kazhiyoo loose soil or filled soil ulla area aan enkil foundation kori thazhe 2feet width minimum 15cm thickil 6nos 12mm steel and 6mm ring koduth belt varkuka. aavashyamaya corners and insides pillar kodukkuka. then foundation ketti, foundation level vare pillar concrete cheyuka. sesham mannitt tharippikkuka. then basement ketti basementin mele normal kodukuna pole belt koduth thazhenn varunna pillar top beltmaayi connect cheyuka. ingane cheythal foundation bottom belt and top belt thammil connected aayi. pinne aa foundation evidem oru problem varilla. expensive aayirikkum. loose soil/filled soil allatha normal place aan enkil normal basement top mathram belt koduthaal mathi. anyway basement top belt ethoru place ilum kodukkal nallathaan. dampness thadayaam, oppam biilding load equally transfer aayi ellayidathum pokum.

Binesh Binu
Binesh Binu

Contractor | Thrissur

തറക് മുകളിൽ ബെൽറ്റു കൊടുക്കുന്നതാണ് നല്ലത്

Shan Tirur
Shan Tirur

Civil Engineer | Malappuram

Hello Sir Ente abhiprayathil Basement nu mugalil Belt kodukkunnathan nallath Karanam Vellathinte kiniv chumarilek varathirikkan karanamavum Rate Kurav ithinu thanne aan

Arjun Gopi
Arjun Gopi

Contractor | Thrissur

rubble work ആണ് cost കുറവ്

Faisal Faisal
Faisal Faisal

Contractor | Thrissur

aadyam paranjathu

shibu.  sivadasan
shibu. sivadasan

Contractor | Thiruvananthapuram

773661:7298

Manoj Pkm
Manoj Pkm

Mason | Thrissur

Ajayan kumar
Ajayan kumar

Contractor | Thiruvananthapuram

നിങ്ങൾ വിട് വയ്ക്കാൻ ഉദ്ദേശിക്കുന്ന മണ്ണിൻ്റെ ഉറപ്പ് ഘടന ഇത് നോക്കിയതിന് ശേഷം മാത്രമേ കരിങ്കല്ല് മതിയോ കോൺക്രിറ്റ് വേണമോ എന്ന് തിരുമാനിക്കാൻ ചില വ് കുറഞ്ഞത് കരിങ്കല്ലാണ്

നിങ്ങൾ വിട് വയ്ക്കാൻ ഉദ്ദേശിക്കുന്ന മണ്ണിൻ്റെ ഉറപ്പ് ഘടന ഇത് നോക്കിയതിന് ശേഷം മാത്രമേ കരിങ്കല്ല് മതിയോ കോൺക്രിറ്റ് വേണമോ എന്ന് തിരുമാനിക്കാൻ ചില വ് കുറഞ്ഞത് കരിങ്കല്ലാണ്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store