hamburger
Nikhin Sreedhar

Nikhin Sreedhar

Home Owner | Kannur, Kerala

പഴയടൈൽ ഇളക്കാതെ അതിന് മുകളിൽ പുതിയ ടൈൽ വിരിക്കാൻ സാധിക്കുമോ???
likes
2
comments
10

Comments


SABU PETER
SABU PETER

Flooring | Ernakulam

പഴയ ടൈലിന് പൊള്ളപ്പില്ലെങ്കിൽ ചിപ്പ് ചെയ്തൊ, ഗ്രൈൻ്റ് ചെയ്തൊ തിന് ശേഷം ഗമ്മും, സിമൻ്റും ( 2 x 1) ചേർത്ത് ഒട്ടിച്ചാൽ മതി.

FLOWERS RANS
FLOWERS RANS

Flooring | Kannur

പഴയ ടൈലിൽ ഇളകി നിൽക്കുക പ്പെള്ളയായ വഎന്നിവയുടെ മുകളിൽ വയ്ക്കാൻ പറ്റില്ലാ അല്ലാതവOK

mericon designers
mericon designers

Water Proofing | Wayanad

പഴയ ടൈലുകളുടെ പ്രതലംഗ്രൈൻഡ് ചെയ്തു കളഞ്ഞിട്ട് ഗം ഉപയോഗിച്ച് ഒട്ടിക്കാം

Deepu calicut
Deepu calicut

Home Owner | Kozhikode

kuzhappamilla but ellaa doorinte adivasam veendum Murich kalayendivarum

Shan Tirur
Shan Tirur

Civil Engineer | Malappuram

സാധിക്കും. gum ഇട്ട് വെക്കും

chelliah  cholappally
chelliah cholappally

Flooring | Ernakulam

check cavity in old tiles if no u can fix new tiles over the old one with adhesives ie roff tile on tile good performance

AAA J
AAA J

Flooring | Kannur

gum unpayogikkm

dk Laterite cladding
dk Laterite cladding

Flooring | Malappuram

Yes

Vijesh Bichu
Vijesh Bichu

Flooring | Kannur

gumile vekkam

Vijesh Bichu
Vijesh Bichu

Flooring | Kannur

yas

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store