hamburger
dev v

dev v

Home Owner | Kasaragod, Kerala

ഫ്ലോർ ടൈൽ വിരിക്കാൻ m sand പറ്റുമോ ? അതോ മണൽ വേണമോ ?
likes
4
comments
13

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Msand എന്നാൽ പാറ crush ചെയ്ത് , കെട്ടിനായാലും , തേപ്പിനായാലും ( P sand ) വേണ്ട size ലുള്ള തരികളായി sieve ചെയ്ത് ( അരിച്ച് ) Factory ൽ ഉണ്ടാക്കുന്നവയാണ് ( quality material തരുന്ന സ്ഥലങ്ങളിൽ നിന്നും വാങ്ങണം ) . നദി , തോട് എന്നിവയിൽ നിന്നും ലഭിയ്ക്കുന്ന മണലിൻ്റെ നിറത്തിൽ വ്യത്യാസം ഉണ്ടാകും ( വെള്ളത്തിൽ കിടക്കുന്നതിനാൽ ) അതിൽ silt ( ചെളി ) കൂടുതൽ ഉണ്ടാകും . താങ്കൾ , M Sand വാങ്ങി ഉപയോഗിയ്ക്കുക.

Vinod Kumar
Vinod Kumar

Flooring | Kottayam

m sand മതി

ArunA S
ArunA S

Flooring | Pathanamthitta

4*2 സൈസ് ok m sandil ചെയാം, വലിയ ടൈൽസ് gum ചെയുന്നതാണ് നല്ലത്

GK  VASTHU SILA  BUILDERS
GK VASTHU SILA BUILDERS

Building Supplies | Kottayam

msand mathy

Anvar Basheer
Anvar Basheer

Flooring | Kottayam

double washed medium bubbles m sand

MURALI  TP
MURALI TP

Flooring | Kozhikode

ഇപ്പോ വെട്ടർഫൈഡ് ടൈൽ ആണ് വരുന്നത് അതുകൊണ്ട് പ്ലാസ്റ്റർ ചെയ്തിട്ട് ഗമ്മിൽ വിരിക്കണം

Anoop Ucc
Anoop Ucc

Interior Designer | Kollam

anil
anil

Contractor | Kottayam

മണൽ ലഭിക്കുമെങ്കിൽ നന്ന് അല്ലേൽ m sant

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in contract work gypsum ceiling wood work cheyth kodukum contact number 9744620231

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less …less …less …less

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store