ഒരു ഉപദേശം തരാം
നിങ്ങള് ഫ്ലോർ ടൈൽ എടുക്കുമ്പോൾ ഇന്നത്തെ ട്രെൻഡ് അല്ലേ ഇന്നത്തെ ഫാഷൻ ടൈപ്പ് ടൈൽ എടുക്കാൻ നിൽക്കരുത്
ലിമിറ്റഡ് എഡിഷൻ എന്ന് പറഞ്ഞത് പോലെ
ഇപ്പോഴും എപ്പോഴും ഏതു കടയിലും കിട്ടുന്ന രീതിയിൽ ഉള്ള ഫ്ലോർ ടൈൽ നോക്കുക
അദ്യം എടുക്കുമ്പോൾ കുറച്ചു എക്സ്ട്രാ വേണ്ടി വരും അത് പണി എടുക്കുന്ന കോൺട്രാക്ടർ നൊടു ചോദിച്ചാൽ പറയും ഒരുപാട് ഒന്നും വേണ്ട 5 to 10 %
Manesh kumar
Home Owner | Kollam
ഒരു ഉപദേശം തരാം നിങ്ങള് ഫ്ലോർ ടൈൽ എടുക്കുമ്പോൾ ഇന്നത്തെ ട്രെൻഡ് അല്ലേ ഇന്നത്തെ ഫാഷൻ ടൈപ്പ് ടൈൽ എടുക്കാൻ നിൽക്കരുത് ലിമിറ്റഡ് എഡിഷൻ എന്ന് പറഞ്ഞത് പോലെ ഇപ്പോഴും എപ്പോഴും ഏതു കടയിലും കിട്ടുന്ന രീതിയിൽ ഉള്ള ഫ്ലോർ ടൈൽ നോക്കുക അദ്യം എടുക്കുമ്പോൾ കുറച്ചു എക്സ്ട്രാ വേണ്ടി വരും അത് പണി എടുക്കുന്ന കോൺട്രാക്ടർ നൊടു ചോദിച്ചാൽ പറയും ഒരുപാട് ഒന്നും വേണ്ട 5 to 10 %
Lakshmanan shasthamgod
Contractor | Kasaragod
10×10=100sqf=10.5×10.5=110.25
chelliah cholappally
Flooring | Ernakulam
square / rectangle rooms. 5% others 10% all depends upon pattern of laying
Anvar Basheer
Flooring | Kottayam
kindly discuss with your flooring conractor
ArunA S
Flooring | Pathanamthitta
10%