ഒരു structural Engineer ഉടെ സഹായം തേടുന്നത് ആണ് ഉചിതം.rectangular coloum തിന് minimum 4 bars . circular coloumnതിന് 6 bars minimum provide ചെയ്യേണ്ടതാണ്.minimum reinforcement 0.8% of gross section area of coloum ന് കുറവ് ആവരുത്.ഈ പറഞ്ഞവ minimum ആണ്.load and span അനുസരിച്ച് reinforcement ഇൽ മാറ്റം വരും.ഇതിൽ കുറയരുത് എന്ന് മാത്രം .
Engineering ൽ answer പറഞ്ഞാൽ Structural design ചെയ്യുക തന്നെ ആണ് വേണ്ടത് . Thumb rule അനുസരിച്ച് / Experince അനുസരിച്ച് പറയാൻ coloumn size പറഞ്ഞിട്ടില്ല . Round column ന് മിനിമം 6 കമ്പികൾ വേണം , 12 mm ൽ കുറയാൻ പാടില്ല . Sitout column ബാൽക്കണിയിലേക്ക് ഉയരുമോ എന്ന് താങ്കൾ പറയുന്നില്ല , Plan & details ഇല്ല , മുകളിൽ നിന്നും താഴേയ്ക്ക് act ചെയ്യുന്ന Dead load , live load ,windload അനുസരിച്ചാണ് Structure designe ചെയ്തു Vertical bar ൻ്റെ Size , spacing , ring ൻ്റെ Size , Spacing , കോൺക്രീറ്റ് ഏത് തരം ,Mix ഏത് വേണം , Column size , എല്ലാം തീരുമാനിയ്ക്കാൻ . താങ്കൾ പറഞ്ഞ കാർ പോർച്ച് Column 30 x 40 ആയാൽ Thumbrule പ്രകാരം vertical ആയി ,16 mm ൻ്റെ 4 കമ്പി , 12 ൻ്റെ 2 കമ്പി എന്നിവ കൊടുത്ത് , 17.5 - 20 cm അകലത്തിൽ 8 mm ൻ്റെ ring കൊടുക്കുക . അഥവാ , 23 x 30 cm column ആയാൽ vertical 16 mm , 4 കമ്പി + rings കൊടുത്താൽ മതി , safe ആയിരിക്കും , 50 എണ്ണം എങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. Safe ആയിരിയ്ക്കും , ശ്രദ്ധിയ്ക്കണ്ടത് , മണ്ണിൻ്റെ ഉറപ്പ് , താഴ്ച എന്നിവ ആണ്.
Priyam Constructions
Civil Engineer | Palakkad
ഒരു structural Engineer ഉടെ സഹായം തേടുന്നത് ആണ് ഉചിതം.rectangular coloum തിന് minimum 4 bars . circular coloumnതിന് 6 bars minimum provide ചെയ്യേണ്ടതാണ്.minimum reinforcement 0.8% of gross section area of coloum ന് കുറവ് ആവരുത്.ഈ പറഞ്ഞവ minimum ആണ്.load and span അനുസരിച്ച് reinforcement ഇൽ മാറ്റം വരും.ഇതിൽ കുറയരുത് എന്ന് മാത്രം .
Roy Kurian
Civil Engineer | Thiruvananthapuram
Engineering ൽ answer പറഞ്ഞാൽ Structural design ചെയ്യുക തന്നെ ആണ് വേണ്ടത് . Thumb rule അനുസരിച്ച് / Experince അനുസരിച്ച് പറയാൻ coloumn size പറഞ്ഞിട്ടില്ല . Round column ന് മിനിമം 6 കമ്പികൾ വേണം , 12 mm ൽ കുറയാൻ പാടില്ല . Sitout column ബാൽക്കണിയിലേക്ക് ഉയരുമോ എന്ന് താങ്കൾ പറയുന്നില്ല , Plan & details ഇല്ല , മുകളിൽ നിന്നും താഴേയ്ക്ക് act ചെയ്യുന്ന Dead load , live load ,windload അനുസരിച്ചാണ് Structure designe ചെയ്തു Vertical bar ൻ്റെ Size , spacing , ring ൻ്റെ Size , Spacing , കോൺക്രീറ്റ് ഏത് തരം ,Mix ഏത് വേണം , Column size , എല്ലാം തീരുമാനിയ്ക്കാൻ . താങ്കൾ പറഞ്ഞ കാർ പോർച്ച് Column 30 x 40 ആയാൽ Thumbrule പ്രകാരം vertical ആയി ,16 mm ൻ്റെ 4 കമ്പി , 12 ൻ്റെ 2 കമ്പി എന്നിവ കൊടുത്ത് , 17.5 - 20 cm അകലത്തിൽ 8 mm ൻ്റെ ring കൊടുക്കുക . അഥവാ , 23 x 30 cm column ആയാൽ vertical 16 mm , 4 കമ്പി + rings കൊടുത്താൽ മതി , safe ആയിരിക്കും , 50 എണ്ണം എങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. Safe ആയിരിയ്ക്കും , ശ്രദ്ധിയ്ക്കണ്ടത് , മണ്ണിൻ്റെ ഉറപ്പ് , താഴ്ച എന്നിവ ആണ്.
Muhayudheen Fazani
Civil Engineer | Ernakulam
12 mm bars minimum
Girish Tr
Contractor | Thrissur
8mm ring, 12mm bar
ConstO Design
Architect | Malappuram
depends upon structural design
binu baby
Home Owner | Kollam
16mm Tata 550 D 5 kambi idum 6 idum ring adikkunnath 8mm