hamburger
mohammed salih

mohammed salih

Home Owner | Malappuram, Kerala

already grill ചെയ്ത സ്ഥലത്ത് upvc window ചെയ്യാൻ വേണ്ടി toughened glass thanne വേണോ അതോ നോർമൽ മതിയാകുമോ? toughen വേണോങ്കി എത്ര mm ന്റെ ഉപയോഗിക്കണം? വേറെ എന്തൊക്ക ശ്രദ്ധിക്കണം material vice? kindly advice
likes
2
comments
4

Comments


prasad  pR
prasad pR

Interior Designer | Thrissur

aluminium windows chayanamenkil call 9400164782

moolayil  IN KL
moolayil IN KL

Contractor | Kasaragod

upvc frame normal windows frame size ആണെങ്കിൽ grill ചെയ്തിട്ടുണ്ടെങ്കിൽ toughened Glass ആവശ്യമില്ല. നോർമൽ വിൻഡോ കൾക്ക് ഉപയോഗിക്കുന്ന glass കൊടുക്കാം. glass ഏരിയ വലുതാണെങ്കിലും പൊസിഷൻ lindel height ന് മുകളിൽ ആണെങ്കിലും toughened glass കൊടുക്കൽ സേഫ്റ്റി ആണ്.

mohammed  salih
mohammed salih

Home Owner | Malappuram

around 2 meter

IDS ARCHITECTS BUILDERS
IDS ARCHITECTS BUILDERS

Civil Engineer | Thrissur

glass ഇടുന്ന size പറയു


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store